Tag: congress
യോഗി രാജിവച്ച് മതപരമായ കാര്യങ്ങൾ നോക്കുന്നതാണ് നല്ലത്; കോൺഗ്രസ് നേതാവ്
ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവച്ച് മതപരമായ കാര്യങ്ങൾ നോക്കുന്നതാണ് നല്ലതെന്ന് കോൺഗ്രസ് നേതാവും മുൻ എംപിയുമായ ഉദിത് രാജ്. കഴിഞ്ഞദിവസം യുപിയിൽ ബിജെപി പ്രവർത്തകൻ ഒരാളെ വെടിവച്ച് കൊല്ലുകയും 17കാരി...
കോണ്‍ഗ്രസിന് എതിരെയുള്ള പ്രസ്‌താവനയില്‍ മാപ്പ് പറഞ്ഞ് ഖുശ്ബു
ന്യൂഡെല്‍ഹി: മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബി ജെ പി നേതാവ് ഖുശ്ബു. ഇത്തരത്തിള്ള പ്രയോഗം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്ന് ഖുശ്ബു പറഞ്ഞു. വിവിധ പൊലീസ്...
ബിജെപിക്കെതിരായ വിമര്‍ശനം തൊഴിലിന്റെ ഭാഗമെന്ന് ഖുശ്ബു
ന്യൂഡെല്‍ഹി: പ്രതിപക്ഷ പാര്‍ട്ടിയില്‍ അംഗമായിരുന്ന സമയത്ത് ഭരണപക്ഷത്തെ വിമര്‍ശിക്കേണ്ടത് തന്റെ ജോലിയുടെ ഭാഗമായിരുന്നെന്ന് നടി ഖുശ്ബു സുന്ദര്‍. കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് ബി ജെ പിയില്‍ അംഗത്വം നേടിയതിനു പിന്നാലെ ദി...
ഹത്രസ് കേസ് കെട്ടിച്ചമച്ചതെന്ന് ബിജെപി എംപി
ഛത്തീസ്ഗഡ്: ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ഛത്തീസ്ഗഡ് ബിജെപി എം പി മോഹന്‍ മാണ്ഡവി. കോണ്‍ഗ്രസ് ആരോപിക്കുന്നത് പോലെ ഹത്രസില്‍ അടിച്ചമര്‍ത്തലോ ക്രൂരതയോ നടന്നിട്ടില്ലെന്നും...
ബീഹാർ തിരഞ്ഞെടുപ്പ്; ഏകോപനത്തിന് 6 പുതിയ പാനലുകളുമായി കോൺഗ്രസ്
ന്യൂഡെൽഹി: ഈ മാസം ആരംഭിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ ആർജെഡി സഖ്യവുമായി ചേർന്ന് മത്സരിക്കുമെന്ന് ഉറപ്പായതോടെ കോൺഗ്രസ് മുന്നൊരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി പ്രവർത്തനം ഏകോപിപ്പിക്കാൻ 6 പുതിയ പാനലുകൾ രൂപീകരിച്ച...
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
ന്യൂ ഡെല്‍ഹി: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് വളരെ വിചിത്രമാണെന്ന് കോണ്‍ഗ്രസ്. ബലാൽസംഗ കേസിലെ പ്രധാന പ്രതികള്‍ക്ക് എതിരെയുള്ള കേസുകളെക്കാള്‍ രാജ്യദ്രോഹകുറ്റം ചുമത്തി മറ്റുള്ളവര്‍ക്ക് എതിരെ സര്‍ക്കാര്‍...
സിബിഐ കേന്ദ്രത്തിന്റെ തിരഞ്ഞെടുപ്പ് ആയുധം; ആരോപണവുമായി കോണ്‍ഗ്രസ്
ബെംഗളൂരു: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി സിബിഐയെ രാഷ്‌ട്രീയമായി ഉപയോഗിക്കുന്നതായി കോണ്‍ഗ്രസ് ആരോപണം. കര്‍ണാടക പിസിസി പ്രസിഡണ്ട് ഡി. കെ ശിവകുമാര്‍, സഹോദരന്‍ ഡി.കെ സുരേഷ് എന്നിവരുടെ കേന്ദ്രങ്ങള്‍ സിബിഐ റെയ്‌ഡ് നടത്തിയതാണ്...
ജുഡീഷ്യല്‍ അന്വേഷണം ആവശ്യം; ഹത്രസ് കേസില്‍ കോണ്‍ഗ്രസ് പ്രതിഷേധം
ന്യൂ ഡെല്‍ഹി : ഹത്രസില്‍ കൂട്ടബലാൽസംഗക്കേസില്‍ ജുഡീഷ്യന്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി സത്യാഗ്രഹ സമരം നടത്തും. രാജ്യത്തെ ഗാന്ധി, അംബേദ്ക്കര്‍ പ്രതിമകള്‍ക്ക് സമീപം നിശബ്‌ദ സമരം നടത്താനാണ് കോണ്‍ഗ്രസ് ആഹ്വാനം...





































