Tag: congress
മോദിക്കെതിരെ ആര്?; പ്രതികരിച്ച് കനയ്യ കുമാർ
ന്യൂഡെല്‍ഹി: കോണ്‍ഗ്രസിനെ രക്ഷിക്കാതെ രാജ്യത്തെ രക്ഷിക്കാനാവില്ലെന്ന് കനയ്യ കുമാര്‍. നിലവിൽ ബിജെപിയെ നേരിടാൻ സാധിക്കുന്ന പാർട്ടി കോണ്‍ഗ്രസ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ആരുടെ നേതൃത്വത്തിലാണ് മോദിയെ നേരിടേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും...
ബംഗാളിലെ മുതിർന്ന കോൺഗ്രസ് നേതാവ് മുയിനുൾ ഹഖ് പാർട്ടി വിട്ടു
കൊൽക്കത്ത: കോണ്‍ഗ്രസിനുള്ളില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. മുതിർന്ന നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന മൊയിനുള്‍ ഹഖാണ് ഏറ്റവുമൊടുവിൽ പാര്‍ട്ടി വിട്ടത്. ബംഗാളില്‍ നിന്നുള്ള നേതാവായ മൊയിനുള്ളിന് ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുണ്ടായിരുന്നു. മുൻപ് ജമ്മു...
കെപിസിസി പുനഃസംഘടന; ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക ഇന്ന് തയ്യാറായേക്കും
തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻമാരെ തിരഞ്ഞെടുക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ചർച്ച അന്തിമ ഘട്ടത്തിലേക്ക്. ഡെൽഹിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വസതിയിൽ വെള്ളിയാഴ്‌ച രാത്രിനടന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, വർക്കിംഗ് പ്രസിഡണ്ടുമാരായ...
കെപിസിസി അധ്യക്ഷനും, പ്രതിപക്ഷ നേതാവിനും എതിരെ ഹൈക്കമാൻഡിന് കത്ത്
തിരുവനന്തപുരം: കേരളത്തിലെ പ്രതിപക്ഷ നേതാവിനും പാർട്ടി നേതൃത്വത്തിനും എതിരെ കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി. സംസ്‌ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തേണ്ട വിഷയങ്ങൾ ഒരുപാടുണ്ടായിട്ടും നേതൃത്വം മൃദുസമീപനം സ്വീകരിച്ചുവെന്നാണ് കത്തിൽ പറയുന്നത്. പ്രതിപക്ഷ നേതാവ് വിഡി...
വാഗ്‌ദാനങ്ങള്‍ പാലിക്കാത്ത മുഖ്യമന്ത്രിയാണ് മാപ്പ് പറയേണ്ടത്; വെല്ലുവിളിച്ച് സിദ്ദു പക്ഷം
അമൃത്‌സര്‍: പഞ്ചാബ് കോൺഗ്രസിലെ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങുന്നു. നവ്‌ജോത് സിംഗ് സിദ്ദു പരസ്യമായി മാപ്പ് പറയണമെന്ന അമരീന്ദര്‍ സിംഗിന്റെ ആവശ്യം സിദ്ദു ക്യാംപ് നിരസിച്ചു. തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ പാലിക്കാത്ത മുഖ്യമന്ത്രിയാണ് തന്റെ...
മണിപ്പൂർ കോൺഗ്രസിൽ പ്രതിസന്ധി; എംഎൽഎമാർ ഉൾപ്പെടെ ബിജെപിയിലേക്ക്
ഇംഫാൽ: മണിപ്പൂർ കോൺഗ്രസിൽ പ്രതിസന്ധി. പിസിസി അധ്യക്ഷൻ ഗോവിന്ദാസ് കൊന്ദോജം അടക്കം 8 എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. രാജിവെച്ച എംഎൽഎമാരും പിസിസി...
സിദ്ദു അധ്യക്ഷനായാല്‍ പാര്‍ട്ടി പിളരുമെന്ന് അമരീന്ദർ; പ്രതിസന്ധി തീരാതെ പഞ്ചാബ് കോൺഗ്രസ്
ചണ്ടീഗഢ്: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. നവജ്യോത് സിംഗ് സിദ്ദുവിനെ പാർട്ടി അധ്യക്ഷ സ്‌ഥാനത്തേക്ക് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അമരീന്ദർ ഇടഞ്ഞുതന്നെയാണ്. ഇരുവരും തമ്മിലുള്ള തർക്കം കോൺഗ്രസ് എംഎൽഎമാരെയും എംപിമാരെയും രണ്ടു...
അമരീന്ദര്‍ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയായി തുടരും; സിദ്ദു പാർട്ടി അധ്യക്ഷൻ
ചണ്ടീഗഢ്: പഞ്ചാബ് കോണ്‍ഗ്രസില്‍ സമവായം. അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിയായി തുടരും. നവ്‌ജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസിന്റെ സംസ്‌ഥാന അധ്യക്ഷനാവും. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി മുഖ്യമന്ത്രി അമരീന്ദർ സിംഗും, നവജ്യോത് സിംഗ് സിദ്ദുവും...




































