Tag: congress
വൈദ്യപരിശോധന കഴിഞ്ഞു; നടൻ ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പോലീസ്
കൊച്ചി: ഇന്ധന വിലവർധനക്കെതിരായ യൂത്ത് കോൺഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അൽപ സമയത്തിന് മുൻപ് നടത്തിയ വൈദ്യ പരിശോധനയിലാണ് ഇക്കാര്യം വ്യക്‌തമായത്. മദ്യപിച്ചെത്തിയ നടൻ സമരം...
‘താൻ മദ്യപിച്ചിട്ടില്ല, സ്‌ത്രീകളോട് മോശമായി പെരുമാറിയില്ല’; ആരോപണങ്ങൾ നിഷേധിച്ച് ജോജു
എറണാകുളം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് നടൻ ജോജു ജോർജ്. താൻ മദ്യപിച്ചിരുന്നില്ല എന്നും, സ്‌ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല എന്നും ജോജു മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി. വൈദ്യ പരിശോധനക്ക് ശേഷം...
വഴി തടയല്‍ സമരത്തിന് വ്യക്‌തിപരമായി എതിരാണ്; വിഡി സതീശൻ
കൊച്ചി: കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലും നിലപാട് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വഴി തടയല്‍ സമരത്തിന് വ്യക്‌തിപരമായി എതിരാണെന്നും സംഭവിച്ചത് എന്താണെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനവില വർധനയ്‌ക്കെതിരെ കോൺഗ്രസ്...
ജോജു ക്രിമിനൽ, സ്‌ത്രീകളോട് അപമര്യാദയായി പെരുമാറി; വിമർശിച്ച് കെ സുധാകരൻ
തിരുവനന്തപുരം: കൊച്ചിയിൽ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജോജു ഗുണ്ടയെ പോലെ സമരക്കാർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതിനെതിരെ പോലീസ് നടപടി...
കോൺഗ്രസിന്റെ ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധം; നടൻ ജോജുവിന്റെ കാർ അടിച്ചുതകർത്തു
കൊച്ചി: ഇന്ധനവില വർധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ നടൻ ജോജു ജോർജിന്റെ പ്രതിഷേധം. തിങ്കളാഴ്‌ച രാവിലെ വൈറ്റിലയിൽ ഗതാഗതം തടസപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിന് എതിരെയാണ് ജോജു പരസ്യമായി പ്രതിഷേധിച്ചത്. പിന്നാലെ...
നാല് പേർ പോയാൽ കോൺഗ്രസിലേക്ക് നാലായിരം പേർ വരും; വിഡി സതീശൻ
കൊച്ചി: കോണ്‍ഗ്രസില്‍ നിന്ന് ആളുകളെ കൊണ്ടുപോയി കേരളത്തില്‍ ആഘോഷമാക്കിയ സിപിഎം തലകുനിച്ചു നിന്ന് അതിന് മറുപടി പറയേണ്ടി വരുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസ് പ്രത്യയ ശാസ്‌ത്രത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും...
ചെന്നിത്തലയ്‌ക്ക് തിരഞ്ഞെടുപ്പ് ചുമതല നൽകിയേക്കും; ഹൈക്കമാൻഡ് പ്രഖ്യാപനം ഉടൻ
ന്യൂഡെൽഹി: രമേശ് ചെന്നിത്തലയ്‌ക്ക് തിരഞ്ഞെടുപ്പ് ചുമതല നൽകാനൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. ഗുജറാത്തിലും പഞ്ചാബിലുമാണ് ചെന്നിത്തലയെ പരിഗണിക്കുന്നത്. എഐസിസി പുനഃസംഘടനയിൽ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി...
വരുൺ ഗാന്ധിയെ സ്വാഗതം ചെയ്‌തുകൊണ്ട് പോസ്‌റ്റർ; കോൺഗ്രസ് പ്രാദേശിക നേതാവിന് സസ്‌പെൻഷൻ
ലഖ്‌നൗ: ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്ന പോസ്‌റ്റർ പങ്കുവെച്ച നേതാവിനെതിരെ നടപടി. സോണിയാ ഗാന്ധിയുടെയും വരുൺ ഗാന്ധിയുടെയും ചിത്രങ്ങളുള്ള പോസ്‌റ്റർ പങ്കുവെച്ച പ്രയാഗ്‌രാജിൽ നിന്നുള്ള പ്രാദേശിക നേതാവിനെതിരായാണ് കോൺഗ്രസ്...





































