Tag: congress
പഞ്ചാബ് കോൺഗ്രസിൽ മഞ്ഞുരുകുന്നു; നവ്ജോത് സിംഗ് സിദ്ദു അധ്യക്ഷനായേക്കും
ചണ്ടീഗഢ്: പാർട്ടിക്കുള്ളിലെ ഭിന്നത പരിഹരിക്കാൻ ഒത്തുതീർപ്പ് ഫോർമുലയുമായി കോൺഗ്രസ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പ്രധാന വിമർശകനായ നവജ്യോത് സിംഗ് സിദ്ദുവിനെ പാർട്ടി അധ്യക്ഷനായി കോൺഗ്രസ് ഉടൻ പ്രഖ്യാപിച്ചേക്കും. നിലവിലെ അധ്യക്ഷൻ സുനിൽ...
മതേതരത്വ നിലപാടുകളിൽ വെള്ളം ചേർക്കരുത്; വിമർശനവുമായി കെ മുരളീധരൻ
കോഴിക്കോട്: കോൺഗ്രസ് പ്രവർത്തന ശൈലിയെ വിമർശിച്ച് കെ മുരളീധരൻ. പാർട്ടിയുടെ പ്രവർത്തന ശൈലിയും ഘടനയും മാറണം. മതേതരത്വ നിലപാടിൽ വെള്ളം ചേർക്കരുത്. ബിജെപിയാണ് രാജ്യത്ത് കോൺഗ്രസിന്റെ മുഖ്യ ശത്രു. കേരളത്തിൽ ശത്രുക്കൾ സിപിഎമ്മും...
തിരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ കോൺഗ്രസ് സമിതി; അശോക് ചവാൻ അധ്യക്ഷനാകും
ന്യൂഡെൽഹി: കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവികളെ കുറിച്ച് പഠിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ച് കോൺഗ്രസ്. മുതിർന്ന നേതാവ് അശോക് ചവാൻ അധ്യക്ഷനായ സമിതിയിൽ സൽമാൻ ഖുർഷിദ്, മനീഷ് തിവാരി, വിൻസെന്റ് എച്ച് പാല,...
കോവിഡ്; കോൺഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു
ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് വീണ്ടും മാറ്റിവെച്ചു. തിങ്കളാഴ്‌ച ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ ജൂൺ 23ന് പുതിയ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിലെ കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ഭൂരിഭാഗം...
തിരഞ്ഞെടുപ്പ് തോൽവി; കോൺഗ്രസിൽ പൊളിച്ചെഴുത്ത് വേണ്ടിവരുമെന്ന് സോണിയാ ഗാന്ധി
ന്യൂഡെൽഹി: കേരളമടക്കമുള്ള അഞ്ച് സംസ്‌ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്‌ചാത്തലത്തിൽ പാർട്ടിയിൽ പൊളിച്ചെഴുത്ത് വേണ്ടിവരുമെന്ന് സൂചന നൽകി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി.
പാർട്ടിയുടെ പ്രകടനത്തിൽ കടുത്ത നിരാശയുണ്ട്. ഒരു...
സൂക്ഷിക്കുക, ബിജെപിക്ക് ധ്രുവീകരണത്തിന് അവസരം നൽകരുത്; സൽമാൻ ഖുർഷിദ്
ന്യൂഡെൽഹി: ന്യൂനപക്ഷങ്ങള്‍ ചോദ്യങ്ങള്‍ സൂക്ഷിച്ച് ഉന്നയിക്കണമെന്നും ബിജെപിക്ക് ധ്രുവീകരണത്തിന് അവസരം നല്‍കരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ഇന്ത്യയിലെ മുസ്‌ലിം വിഭാഗക്കാര്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കണമെന്നും സല്‍മാന്‍ ഖുര്‍ഷിദ്...
ഗവർണറെ കൈയേറ്റം ചെയ്‌തെന്ന് പരാതി; ഹിമാചലിൽ 5 കോൺഗ്രസ് എംഎൽഎമാർക്ക് സസ്‌പെൻഷൻ
ഷിംല: ഹിമാചൽ പ്രദേശിൽ ഗവർണർ ബന്ദാരു ദത്താത്രേയയെ ചില കോൺഗ്രസ് എംഎൽഎമാർ കൈയേറ്റം ചെയ്‌തതായി ആരോപണം. നിയമസഭാ മന്ദിരത്തിനകത്ത് ഗവർണറെ കൈയേറ്റം ചെയ്‌തതായാണ് പരാതി. പരാതിയെ തുടർന്ന് 5 കോൺഗ്രസ് എംഎൽഎമാരെ ബജറ്റ്...
നാഷണൽ ഹെറാൾഡ് കേസ്; സോണിയ അടക്കമുള്ളവരോട് വിശദീകരണം തേടി ഹൈക്കോടതി
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി അടക്കമുള്ളവരോട് വിശദീകരണം തേടി ഡെൽഹി ഹൈക്കോടതി. ഡോക്‌ടർ സുബ്രഹ്‌മണ്യ സ്വാമി നൽകിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി നടപടി. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുറമെ...





































