Fri, Jan 23, 2026
21 C
Dubai
Home Tags Consulate Gold Smuggling

Tag: Consulate Gold Smuggling

സ്വര്‍ണക്കടത്ത്; കസ്‌റ്റംസിന്റെ അന്വേഷണ പുരോഗതി നിരീക്ഷിക്കുമെന്ന് കോടതി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി ചോര്‍ന്നതിന്റെ പശ്‌ചാത്തലത്തില്‍ കേസില്‍ കസ്‌റ്റംസിന്റെ അന്വേഷണ പുരോഗതി നിരീക്ഷിക്കാന്‍ തീരുമാനമെടുത്ത് കോടതി. മൂന്ന് മാസം കൂടുമ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കാനാണ് നിര്‍ദേശം. മൊഴി...

ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് കൂടി കസ്‌റ്റംസിന്റെ‌ കസ്‌റ്റഡിയിൽ വിട്ടു

കൊച്ചി: സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ കസ്‌റ്റംസ്‌ അറസ്‌റ്റ് ചെയ്‌ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഏഴ് ദിവസം കൂടി കസ്‌റ്റംസിന്റെ കസ്‌റ്റഡിയിൽ വിടാൻ കോടതി ഉത്തരവ്. കള്ളക്കടത്തില്‍ ശിവശങ്കറിന്റെ...

ഡോളർ കടത്ത് കേസ്; കൂടുതൽ ഉന്നതർക്ക് പങ്കെന്ന് സ്വപ്‌നയുടെ മൊഴി

തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി ഡോളർ കടത്തിയ സംഭവത്തിൽ കൂടുതൽ ഉന്നത വ്യക്‌തികൾക്ക് പങ്കുണ്ടന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. കേസുമായി ബന്ധപ്പെട്ട് കസ്‌റ്റംസിന് നൽകിയ മൊഴിയിലാണ് സ്വപ്‌ന വെളിപ്പെടുത്തൽ നടത്തിയത്. കസ്‌റ്റംസ്‌ മുദ്രവെച്ച കവറിൽ മൊഴി...

കോടതിയോട് സ്വകാര്യമായി സംസാരിക്കണം; ആവശ്യവുമായി സ്വപ്‌നയും സരിത്തും

കൊച്ചി: കോടതിയോട് സ്വകാര്യമായി സംസാരിക്കാൻ അവസരം തരണമെന്ന് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നാ സുരേഷും സരിത്തും. വീഡിയോ കോൺഫറൻസിംഗ് വഴി കോടതിക്ക് മുമ്പിൽ ഹാജരാക്കുമ്പോൾ ചുറ്റും പോലീസ് ഉദ്യോഗസ്‌ഥർ ഉണ്ടാകും. അതിനാൽ ഒന്നും...

ഡോളർ കടത്തിലും ശിവശങ്കറിന് പങ്ക്; കസ്‌റ്റഡി നീട്ടി ചോദിച്ച് കസ്‌റ്റംസ്‌

കൊച്ചി: ഡോളർ കടത്തിയ കേസിലും എം ശിവശങ്കറിന് പങ്കുണ്ടെന്ന് കസ്‌റ്റംസ്‌ കോടതിയിൽ. ശിവശങ്കറിനെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിന്റെ മൊഴിയുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനായി ശിവശങ്കറിന്റെ കസ്‌റ്റഡി കാലാവധി നീട്ടിത്തരണമെന്നും കസ്‌റ്റംസ്‌...

കപ്പൽ മാർഗവും സ്വർണക്കടത്ത്; ഇഡി അന്വേഷണത്തിൽ വഴിത്തിരിവ്; കസ്‌റ്റംസിനെ ചോദ്യം ചെയ്യും

കൊച്ചി: പ്രമാദമായ സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കപ്പല്‍ മാര്‍ഗവും നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. കഴിഞ്ഞ ഏപ്രിലില്‍ രണ്ടിന് കൊച്ചിയിലെത്തിയ കാർഗോ സംബന്ധിച്ച് നിലവിൽ...

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്‌റ്റംസിലെ ഒരു വിഭാഗം മുഖ്യമന്ത്രിയെ രക്ഷിക്കുന്നു; കെ സുരേന്ദ്രന്‍

തിരുവനന്തപുരം : സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കസ്‌റ്റംസിനെതിരെ ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്‌റ്റംസിലെ ഒരു വിഭാഗം ഉദ്യോഗസ്‌ഥര്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നാണ് സുരേന്ദ്രന്‍ ആരോപിച്ചിരിക്കുന്നത്. കസ്‌റ്റംസിനുള്ളിലും സിപിഐഎം...

രവീന്ദ്രന്റെ കോവിഡ് ഗൂഢാലോചന, സ്വർണക്കടത്തിൽ കസ്‌റ്റംസിനും പങ്ക്; കെ സുരേന്ദ്രൻ

കോട്ടയം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കോവിഡ് ബാധിച്ചു എന്നത് ഗൂഢാലോചനയുടെ ഭാഗമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വര്‍ണക്കടത്തില്‍ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർക്കും പങ്കുണ്ടെന്നും ഇതില്‍ ചിലര്‍ സിഎം...
- Advertisement -