Tag: Covaxin
കുട്ടികളിലെ കൊവാക്‌സിൻ പരീക്ഷണം; രജിസ്ട്രേഷൻ ആരംഭിച്ചു
പാറ്റ്ന: കുട്ടികളിലെ കൊവാക്‌സിൻ പരീക്ഷണത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. പാറ്റ്ന എയിംസ് ആശുപത്രിയിലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. 2നും 6നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് വാക്‌സിൻ പരീക്ഷിക്കുന്നത്.
ജൂൺ മൂന്നിനാണ് 2 മുതൽ 18 വയസ് വരെ...
കൊവാക്‌സിൻ സെപ്റ്റംബറോടെ കുട്ടികൾക്ക് നൽകാൻ കഴിയും; ഡോ. രൺദീപ് ഗുലേറിയ
ന്യൂഡെൽഹി: രാജ്യത്തെ ആദ്യ തദ്ദേശീയ കോവിഡ് വാക്‌സിനായ ഭാരത് ബയോടെക്കിന്റെ 'കോവാക്‌സിൻ' സെപ്റ്റംബറോടെ കുട്ടികൾക്കായി ലഭ്യമാകുമെന്ന് ഡെൽഹി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ്...
കൊവാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം; 77.8 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്
ന്യൂഡെൽഹി: കോവിഡിന് എതിരെ ഭാരത് ബയോടെക് നിർമിച്ച കൊവാക്‌സിൻ 77.8 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്. ഡിസിജിഐയുടെ (ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ) വിദഗ്‌ധ സമിതി അംഗീകരിച്ച കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണ ഫലത്തിലാണ്...
കൊവാക്‌സിനില്ല; സംസ്‌ഥാനത്ത് രണ്ടാം ഡോസ് കുത്തിവെപ്പ് പ്രതിസന്ധിയിൽ
തിരുവനന്തപുരം : സംസ്‌ഥാനത്ത് കൊവാക്‌സിൻ ലഭിക്കാത്തതിനെ തുടർന്ന് രണ്ടാം ഡോസ് കുത്തിവെപ്പ് അനിശ്‌ചിതത്വത്തിൽ. നിലവിൽ നിരവധി പേർക്കാണ് രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കാനുള്ള കാലാവധി കഴിഞ്ഞിരിക്കുന്നത്. എന്നാൽ വാക്‌സിൻ ലഭ്യമാകാത്തതിനെ തുടർന്ന് എന്ന്...
യുഎസിൽ കൊവാക്‌സിൻ അടിയന്തിര ഉപയോഗത്തിന് അനുമതിയില്ല
ന്യൂയോർക്ക്: കോവിഡിനെതിരെ ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന് അമേരിക്കയിൽ അടിയന്തിര ഉപയോഗ അനുമതിയില്ല. കൊവാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനായി ഓക്യുജെൻ എന്ന കമ്പനിയാണ് എഫ്‌ഡിഎയെ സമീപിച്ചത്. എന്നാൽ എഫ്‌ഡിഎ ഈ അപേക്ഷ...
കൊവാക്‌സിനേക്കാൾ ഫലപ്രദം കോവിഷീൽഡെന്ന് പഠന റിപ്പോർട്
ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിനേക്കാൾ കോവിഡ് വൈറസിനെതിരായ ആന്റിബോഡി കൂടുതലുള്ളത് കോവിഷീൽഡ് സ്വീകരിച്ചവരിലെന്ന് പഠന റിപ്പോർട്. 'കൊറോണ വൈറസ് വാക്‌സിൻ-ഇൻഡ്യൂസ്‌ഡ് ആന്റിബോഡി ടൈട്രെ' (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോർട്...
കൊവാക്‌സിൻ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി ബ്രസീൽ
ന്യൂഡെൽഹി : ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിനായ കൊവാക്‌സിന് ബ്രസീലിൽ ഇറക്കുമതിക്ക് അനുമതി. ഇന്ത്യയിലെ നിർമാണ പ്ളാന്റിൽ ശരിയായ ഉൽപാദന രീതി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കൊവാക്‌സിന്റെ ഇറക്കുമതി നേരത്തെ ബ്രസീലിൽ നിഷേധിച്ചിരുന്നു....
കൊവാക്‌സിൻ, സ്‌പുട്‌നിക് വാക്‌സിൻ എടുത്തവർ വീണ്ടും വാക്‌സിനേഷൻ നടത്തണം; യുഎസ്
വാഷിംഗ്‌ടൺ: ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്ത വാക്‌സിനുകൾ ഉപയോഗിച്ച് കോവിഡ്-19നെതിരെ കുത്തിവെപ്പ് നടത്തിയവർ വീണ്ടും വാക്‌സിനേഷൻ നടത്തണമെന്ന് വിദ്യാർഥികളോട് ആവശ്യപ്പെട്ട് യുഎസിലെ സർവകലാശാലകൾ. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ അല്ലെങ്കിൽ റഷ്യയുടെ കോവിഡ് വാക്‌സിനായ സ്‌പുട്‌നിക്-5...





































