Fri, Jan 23, 2026
18 C
Dubai
Home Tags Covaxin

Tag: Covaxin

കോവാക്‌സിന് മൂന്നാമതൊരു ബൂസ്‌റ്റര്‍ ഡോസ്; ക്ളിനിക്കല്‍ ട്രയലിന് അനുമതിയായി

ഡെൽഹി: ഭാരത് ബയോട്ടെക്കിന്റെ കോവാക്‌സിന് മൂന്നാം ബൂസ്‌റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള ക്ളിനിക്കല്‍ ട്രയല്‍ നടത്താന്‍ അനുമതി ലഭിച്ചു. കോവിഡിനെതിരെ കോവാക്‌സിന്റെ മൂന്നാമത്തെ ഡോസ് നല്‍കുന്നത് ഫലപ്രദമാണോ എന്ന് പരിശോധിക്കാനാണ് കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത്. ബൂസ്‌റ്റര്‍...

കേന്ദ്രം തരുന്ന വാക്‌സിൻ നല്‍കാനേ നിവൃത്തിയുള്ളൂ; ആരോഗ്യമന്ത്രി

തിരുവനന്തപുരം: പരീക്ഷണം പൂ‍ര്‍ത്തിയാകാത്ത വാക്‌സിന്‍ സ്വീകരിക്കില്ലെന്ന നിലപാട് സംസ്‌ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. സംസ്‌ഥാനത്ത് കൊവാക്‌സിന്‍ വിതരണം ആരംഭിച്ചു. വാക്‌സിന്‍ സ്വീകരിക്കാന്‍ സമ്മത പത്രവും എഴുതി വാങ്ങുന്നുണ്ട്. കേന്ദ്രം തരുന്ന വാക്‌സിൻ നല്‍കാനേ നിവൃത്തിയുള്ളൂവെന്ന് ആരോഗ്യമന്ത്രി...

കുട്ടികളിൽ വാക്‌സിൻ പരീക്ഷണം ഉടൻ; അനുമതി ലഭിച്ചെന്ന് ഭാരത് ബയോടെക്

ഡെൽഹി: കുട്ടികളിൽ കോവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷണം ഉടൻ നടത്തുമെന്ന് അറിയിച്ച് ഭാരത് ബയോടെക്. 2 മുതൽ 18 വയസുവരെ പ്രായമുള്ളവരിൽ പരീക്ഷണം നടത്തുമെന്നാണ് ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ കോവാക്‌സിൻ...

വിമർശനം നേരിട്ട കോവാക്‌സിനും കേരളത്തിലെത്തി; ഉടൻ വിതരണം ചെയ്യില്ല

തിരുവനന്തപുരം: ഇന്ത്യൻ നിർമ്മിത കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ തിരുവനന്തപുരത്ത് എത്തി. എന്നാൽ വ്യക്‌തമായ ഉത്തരവ് ലഭിക്കുന്നതുവരെ കോവാക്‌സിൻ വിതരണം ചെയ്യില്ല. ഹൈദരാബാദ് ആസ്‌ഥാനമായ ഭാരത് ബയോ ടെക് നിർമിച്ച 37,000 ഡോസ് കോവാക്‌സിനാണ് കേരളത്തിൽ...

പിന്നെ എന്താണ് ഇതുകൊണ്ടുള്ള പ്രയോജനം?; കോവാക്‌സിന് എതിരെ പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: പ്രതിരോധശേഷി കുറഞ്ഞവർ കോവാക്‌സിൻ കുത്തിവെപ്പ് നടത്തരുതെന്ന വാക്‌സിൻ നിർമാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ മുന്നറിയിപ്പിന് പിന്നാലെ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കോവിഡ് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്ന, പ്രതിരോധശേഷി കുറഞ്ഞ...

പ്രതിരോധശേഷി കുറഞ്ഞവർ കോവാക്‌സിൻ എടുക്കരുത്; ഭാരത് ബയോടെക്

ന്യൂഡെൽഹി: കോവാക്‌സിൻ ഉപയോഗത്തിൽ മുന്നറിയിപ്പുമായി വാക്‌സിൻ നിർമാതാവായ ഭാരത് ബയോടെക്. പ്രതിരോധശേഷി കുറഞ്ഞവർ കോവാക്‌സിൻ കുത്തിവെപ്പ് നടത്തരുത് എന്നാണ് നിർദേശം നൽകിയിരിക്കുന്നത്. രാജ്യത്ത് വാക്‌സിനേഷൻ നടപടികൾ ആരംഭിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് കോവാക്‌സിനെ...

പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നഷ്‌ടപരിഹാരം നല്‍കും; കോവാക്‌സിന്‍ നിർമാതാക്കൾ

ഹൈദരാബാദ്: ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധ വാക്‌സിനായ 'കോവാക്‌സിന്‍' കുത്തിവെപ്പ് എടുക്കുന്നവര്‍ക്ക്  ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നഷ്‌ടപരിഹാരം നല്‍കുമെന്ന് നിർമാതാക്കൾ. വാക്‌സിന്‍ മൂലം  പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍  ഉത്തരവാദിത്തം നിർമാതാക്കൾക്ക് മാത്രമായിരിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍...

കോവാക്‌സിന്‍; മൂന്നാം ഘട്ട പരീക്ഷണം അടുത്ത മാസം പൂര്‍ത്തിയാകുമെന്ന് ഭാരത് ബയോടെക്ക്

ഡെല്‍ഹി: ഹൈദരാബാദ് ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. ഇതുവരെയുള്ള പരീക്ഷണത്തില്‍ വാക്‌സിന്‍ സ്വീകരിച്ച ആര്‍ക്കും തന്നെ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വാക്‌സിനേഷന്‍ സ്വീകരിച്ചാല്‍ യാതൊരുവിധ...
- Advertisement -