Sat, Jan 24, 2026
18 C
Dubai
Home Tags COVID-19

Tag: COVID-19

കോവിഡിന്റെ രണ്ടാം തരംഗം; സ്‌പെയിനില്‍ ദേശീയ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു

മാഡ്രിഡ്: കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് സ്‌പെയിനില്‍ ദേശീയ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. മെയ് അവസാനം വരെ അടിയന്തരാവസ്‌ഥ നീണ്ടുനില്‍ക്കുമെന്ന് സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കിയ സ്‌പെയിനില്‍...

പൂജാ ആഘോഷം, ശൈത്യകാലം; ഡെല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുമെന്ന് ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുമെന്ന് അറിയിച്ച് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. പൂജാ ആഘോഷ വേളയുടേയും ശൈത്യകാലത്തിന്റേയും പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി ആരോഗ്യമന്ത്രി...

കോവിഡ് മാർഗനിർദ്ദേശങ്ങൾ കാറ്റിൽ പറത്തി തെരഞ്ഞെടുപ്പ് പ്രചാരണം; അകലമില്ലാതെ ആയിരങ്ങൾ

പാറ്റ്‌ന: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കോവിഡ് മാർഗനിർദ്ദേശങ്ങൾക്ക് പുല്ലുവില കൽപിച്ച് ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമടക്കം പങ്കെടുത്ത റാലികളിൽ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും...

ദേവേന്ദ്ര ഫഡ്‌നാവിസിന് കോവിഡ്; തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം, ബിജെപി ആശങ്കയില്‍

പാറ്റ്‌ന: ബിഹാര്‍ ബിജെപിയുടെ ചുമതലക്കാരനും മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് കോവിഡ് സ്‌ഥിരീകരിച്ചു. ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പാര്‍ട്ടിയുടെ ചുമതലക്കാരന് കോവിഡ് സ്‌ഥിരീകരിച്ചത്. ഫഡ്‌നാവിസ് ഐസൊലേഷനില്‍ പോകുന്നത് ബിജെപിയുടെ...

കോവിഡ്; എറണാകുളത്ത് ഇന്ന് രണ്ട് മരണം

കൊച്ചി: എറണാകുളത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. വടുതല സ്വദേശി അന്‍വര്‍ (38), മുണ്ടംവേലി സ്വദേശി രാജന്‍ (85) എന്നിവരാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍...

പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. കോഴിക്കോട് കല്ലായി എ.ഡബ്‌ള്യൂ.എച്ച്.എസ് സ്‌പെഷ്യല്‍ കോളേജില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ 30ഓളം വിദ്യാര്‍ഥികള്‍ ക്വാറന്റൈനിലായി. ഇവരുടെ...

പിടിമുറുക്കി കോവിഡ്; യൂറോപ്യൻ രാജ്യങ്ങൾക്ക് വീണ്ടും ആശങ്കയുടെ നാളുകൾ

പാരിസ്: യൂറോപ്യൻ രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെ ലോകത്ത് ആശങ്ക ഉയരുന്നു. ഫ്രാൻസിൽ 24 മണിക്കൂറിനിടെ 40,000 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌. 298 മരണങ്ങളും ഇവിടെ സംഭവിച്ചു. റഷ്യ, പോളണ്ട്, ഇറ്റലി, സ്വിറ്റ്സർലാൻഡ്...

കോവിഡ്; മലപ്പുറത്ത് വീണ്ടും 1000 കടന്ന് പ്രതിദിന കണക്ക്

മലപ്പുറം: പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മലപ്പുറം ജില്ലയില്‍ വീണ്ടും 1000 കടന്നു. 1,375 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ്-19 സ്‌ഥിരീകരിച്ചത്. ഇതില്‍ 1,303 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ...
- Advertisement -