Tag: COVID-19
ഒമൈക്രോൺ ജെഎൻ1; ഗോവയിലും മഹാരാഷ്‌ട്രയിലും സ്‌ഥിരീകരിച്ചു- കേന്ദ്ര യോഗം ഇന്ന്
ന്യൂഡെൽഹി: കേരളത്തിൽ കണ്ടെത്തിയ ഒമൈക്രോൺ ജെഎൻ1 ഉപവകഭേദം ഗോവയിലും മഹാരാഷ്‌ട്രയിലും സ്‌ഥിരീകരിച്ചു. ഗോവയിൽ നടന്ന ചലച്ചിത്ര മേളക്ക് ശേഷമുള്ള പരിശോധനയിലാണ് 18 കേസുകൾ കണ്ടെത്തിയത്. ചലച്ചിത്ര മേളക്ക് ശേഷം രോഗലക്ഷണം ഉള്ളവരിൽ ഉൾപ്പടെ...
സംസ്‌ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയം; ആശുപത്രിയിൽ മാസ്‌ക് ധരിക്കണം- ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നും, നിലവിലെ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌തത്. ഈ ജില്ലകളിൽ പ്രത്യേക...
കേരളത്തിൽ 115 പേർക്ക് കൂടി കൊവിഡ്; ആക്‌ടീവ് കേസുകൾ 1749 ആയി
ന്യൂഡെൽഹി: കേരളത്തിൽ ഇന്നലെ 115 പേർക്ക് കൂടി കൊവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കേരളത്തിൽ ആക്‌ടീവ് കേസുകൾ 1749 ആയി ഉയർന്നു. രാജ്യത്താകെ ആക്‌ടീവ് കേസുകൾ 1970 ആയി. ഇന്നലെ...
കൊവിഡ്; 89.38 ശതമാനവും കേരളത്തിൽ- മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് സ്‌ഥിരീകരിച്ച 89.38 ശതമാനം കൊവിഡ് കേസുകളും കേരളത്തിലാണെന്ന് റിപ്പോർട്. അതിവേഗം പടരുന്ന ജെ എൻ 1 ആണ് കേരളത്തിന് ആശങ്കയായി വ്യാപിക്കുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ സംസ്‌ഥാനത്ത് 1600ലധികം പേർക്ക്...
ഒന്നര മാസത്തിനിടെ 1600ലധികം പേർക്ക് രോഗം, മരിച്ചവർക്ക് മറ്റു രോഗങ്ങളും- ആരോഗ്യമന്ത്രി
കൊല്ലം: ഒരിടവേളക്ക് ശേഷം കൊവിഡ് വീണ്ടും പിടിമുറുക്കിയതോടെ സംസ്‌ഥാനം കടുത്ത ജാഗ്രതയിലാണ്. ഇതിനിടെ, കഴിഞ്ഞ ഒന്നര മാസത്തിനിടെ സംസ്‌ഥാനത്ത് 1600 ലധികം പേർക്ക് രോഗം വന്നിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്‌തമാക്കി. മരിച്ച...
ഒമൈക്രോൺ ജെഎൻ1; സ്‌ഥിതിഗതികൾ വിലയിരുത്താൻ കേരളം- പരിശോധന കൂട്ടിയേക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ ഉപവകഭേദം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്താൻ കേരളം. ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നേക്കും. കൊവിഡ് പരിശോധനകൾ കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. കേസുകളുടെ എണ്ണം...
കേരളത്തിൽ കൊവിഡ് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി; ജാഗ്രത മതി
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്ത് ഉപവകഭേദമാണ് കണ്ടെത്തിയതെന്നും സൂക്ഷ്‌മ നിരീക്ഷണം തുടരുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൊവിഡ് ബാധിതർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. സംസ്‌ഥാനത്തു...
സംസ്‌ഥാനത്ത് കൊവിഡ് വീണ്ടും വില്ലനാകുമോ? പടരുന്നത് വ്യാപനശേഷി കൂടുതലായവ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും വില്ലനായി കൊവിഡ് 19. ലോകത്ത് നിലവിൽ കൂടുതൽ പടരുന്ന കൊവിഡ് വകഭേദമായ ഒമൈക്രോൺ ജെഎൻ 1 ആണ് കേരളത്തിൽ ഏറ്റവുമൊടുവിൽ റിപ്പോർട് ചെയ്‌തതെന്നാണ് വിവരം. വ്യാപനശേഷി കൂടുതലായ ഈ...