Sat, Jan 24, 2026
15 C
Dubai
Home Tags COVID-19

Tag: COVID-19

ഇരട്ടകുട്ടികളുടെ മരണം; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ച് എം.എല്‍.എ ടി.വി ഇബ്രാഹിം

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ച് കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം. സംഭവം ആരോഗ്യവകുപ്പിന് അപമാനകരമാണ്. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവാര്‍ഡുകളെക്കാള്‍ വിലയുള്ളതാണ്...

ഭേദമായവര്‍ക്ക് വീണ്ടും കോവിഡ് ബാധിക്കുന്നത്‌ ഗുരുതരമല്ല; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂ ഡെല്‍ഹി: ഒരിക്കല്‍ കോവിഡ് ബാധിച്ച് ഭേദമായവര്‍ക്ക് വീണ്ടും രോഗം വരുന്നത് ഗുരുതരമായ കാര്യമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിരീക്ഷിച്ച് വരികയാണെന്നും മാദ്ധ്യമങ്ങളുമായുള്ള ഓണ്‍ലൈന്‍...

തെളിയിക്കപ്പെടാത്ത വാക്‌സിനുകള്‍ കുത്തിവെച്ച് ചൈന; അമ്പരന്ന് ലോകം

ബീജിങ്: തെളിയിക്കപ്പെടാത്ത കോവിഡ് വാക്‌സിനുകള്‍ ജനങ്ങള്‍ക്ക് നല്‍കി ചൈന. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളിലെ തൊഴിലാളികള്‍ക്കും ശേഷം അധ്യാപകര്‍, സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍, വിദേശത്തേക്ക് പോകുന്നവര്‍ എന്നിവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ഒരുങ്ങുകയാണ്...

കോവിഡ്: അതീവ ജാഗ്രത പുലര്‍ത്തണം; കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനമാണ് നടക്കുന്നതെന്നും അതീവ ജാഗ്രത അത്യാവശ്യമാണെന്നും മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. ജാഗ്രത...

കുട്ടികളിലെ കോവിഡ് വ്യാപനം തടയാന്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം

കോഴിക്കോട്: കുട്ടികളിലെ കോവിഡ് വ്യാപനം തടയാന്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കുട്ടികള്‍ കൂട്ടം ചേര്‍ന്ന് കളിക്കുന്ന സ്ഥലങ്ങള്‍ മാപ്പ് ചെയ്‌തു പരിശോധന തുടങ്ങി. പഞ്ചായത്ത്, പോലീസ്,...

കോവിഡ്; ആറ്റിങ്ങൽ ഫയർ സ്‌റ്റേഷൻ അടച്ചിടും

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിക്കുന്ന ഉദ്യോ​ഗസ്ഥരുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരം ആറ്റിങ്ങൽ ഫയർ സ്‌റ്റേഷൻ അടച്ചിടാൻ തീരുമാനം. ഇന്ന് നാലു പേർക്കു കൂടി രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് സ്ഥിരീകരിക്കുന്ന ഉദ്യോ​ഗസ്ഥരുടെ എണ്ണം...

കൊറോണ ഇൻഷുറൻസ് പോളിസി; അജ്ഞരായി ആളുകൾ

കോട്ടക്കൽ: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുമ്പോഴും കൊറോണ ഇൻഷുറൻസ് പോളിസി എടുത്തവർ വളരെ ചുരുക്കം. സർക്കാർ ആശുപത്രികളിൽ ചികിത്സ പൂർണമായും സൗജന്യമാണ്. എന്നാൽ, സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ തേടുന്നവർക്ക് 60000...

ലുലു മാള്‍ അടച്ചുപൂട്ടി; തകരുന്ന പ്രതിരോധവും പഠിക്കാത്ത മലയാളിയും, ഓര്‍മ്മപ്പെടുത്തല്‍

കൊച്ചി: കളമശ്ശേരിയിലെ ലുലു മാള്‍ സ്ഥിതി ചെയ്യുന്ന പ്രദേശം കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചത് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ്, സെപ്റ്റംബര്‍ 22-ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ ഇടപ്പള്ളിയിലെ ഒരു 'മാളില്‍' പത്തിലധികം ജീവനക്കാര്‍ക്ക്...
- Advertisement -