Tag: COVID-19
ഒഡീഷ കായിക യുവജന മന്ത്രിക്ക് കോവിഡ്
ഭുവനേശ്വര്‍: ഒഡീഷ കായിക യുവജന മന്ത്രി തുഷാര്‍കന്തി ബെഹേരക്ക് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്നും ക്വറന്റൈനില്‍ കഴിയുകയാണെന്നും സമൂഹ മാദ്ധ്യമങ്ങളിലൂടെ മന്ത്രി തന്നെയാണ് വ്യക്തമാക്കിയത്. കൂടാതെ താനുമായി കഴിഞ്ഞ 7...
കോവിഡ് പോസിറ്റീവായ മനീഷ് സിസോദിയക്ക് ഡെങ്കുവും
ന്യൂഡെൽഹി: കോവിഡിനൊപ്പം ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം അതിവേഗം കുറയുകയാണെന്ന് ഡെൽഹി എൽജെപി ആശുപത്രിയുടെ ബുള്ളറ്റിനിൽ പറയുന്നു.
സിസോദിയക്ക് ഈ മാസം 14-ാം തീയതിയാണ് കോവിഡ് സ്ഥിരീകരിച്ചത്....
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ കോഴിക്കോട്ട്; സ്ഥിതി ഗുരുതരം
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത് ജില്ലയില്‍. 883 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗബാധ കണ്ടെത്തിയത്. ആകെ രോഗബാധിതരുടെ എണ്ണം 5000 കടന്നു. സമ്പര്‍ക്കം വഴി 811 പേര്‍ക്കാണ്...
മഹാരാഷ്‌ട്രയിൽ കോവിഡ് സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം 13 ആയി
മുംബൈ: മഹാരാഷ്‌ട്രയിൽ നഗരവികസന കാര്യ മന്ത്രി ഏകനാഥ് ഷിന്‍ഡെക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധ കണ്ടെത്തിയ മന്ത്രിമാരുടെ എണ്ണം 13 ആയി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തനിക്ക് രോഗം ബാധിച്ച...
കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു
ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എംഎല്‍എ മരിച്ചു. കോണ്‍ഗ്രസ് എംഎല്‍എ ബി നാരായണ്‍ റാവു ആണ് മരിച്ചത്. 65 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയില്‍ കഴിയുകയായിരുന്നു...
ഡെല്‍ഹിയില്‍ കോവിഡിന്റെ രണ്ടാം തരംഗം; അരവിന്ദ് കെജരിവാള്‍
ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അവസാന ഘട്ടത്തിലെത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. തലസ്ഥാനത്തെ കൊറോണ വൈറസിന്റെ രണ്ടാം തരംഗം കുറഞ്ഞ് വരികയാണെന്ന് വിദഗ്ധര്‍ കരുതുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഡോ. രാജേന്ദ്ര...
കോവിഡ് പോസിറ്റീവ് ആയവർക്ക് ഇനി വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാം
പാലക്കാട്: കോവിഡ് പോസിറ്റിവ് ആയവർക്ക് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാനുള്ള സംവിധാനം ഏർപ്പെടുത്തി തച്ചമ്പാറ പഞ്ചായത്ത്. ലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലാത്തവർക്ക് മെഡിക്കൽ ഓഫീസറും സംഘവും തീരുമാനിക്കുന്നത് അനുസരിച്ചായിരിക്കും ഈ സൗകര്യം...
കോവിഡ്; 60 ജില്ലകളില്‍ ആശങ്കാജനകമായ സാഹചര്യം; പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഴ് സംസ്ഥാനങ്ങളിലും 60 ജില്ലകളിലും ആശങ്കാജനകമായ സാഹചര്യം നിലനില്‍ക്കുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍...






































