Tag: COVID-19
2021 പകുതി വരെ വ്യാപകമായ കോവിഡ് വാക്‌സിനേഷന്‍ പ്രതീക്ഷിക്കുന്നില്ല; ലോകാരോഗ്യ സംഘടന
ജനീവ: 2021ന്റെ പകുതിയോടെ അല്ലാതെ ലോകത്ത് വ്യാപകമായ കോവിഡ് വാക്‌സിനേഷന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. സംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് ആണ് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.ലോകത്ത് വിവിധ ഇടങ്ങളില്‍ കോവിഡ് പ്രതിരോധത്തിനായി ഇതുവരെ...
അണ്‍ലോക്ക് നാലാംഘട്ടം; വേണ്ടത് അതിജാഗ്രതയെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം കഴിഞ്ഞതോടെയും കൂടുതല്‍ അണ്‍ലോക്ക് ഇളവുകള്‍ പ്രഖ്യാപിച്ചതോടെയും അതിജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് വ്യാപനം കണക്കിലെടുത്താണ് അതിജാഗ്രതാ നിര്‍ദേശം.
പൊതുജനങ്ങള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ആരോഗ്യ...
കോവിഡ് പരിശോധന മാനദണ്ഡങ്ങൾ ഐസിഎംആർ പരിഷ്കരിച്ചു
ന്യൂ ഡെൽഹി: രാജ്യത്തെ കോവിഡ് പരിശോധന മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ഐസിഎംആർ പുതിയ ഉത്തരവിറക്കി. രാജ്യത്തിനകത്തും പുറത്തേക്കും യാത്ര ചെയ്യുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കോവിഡ് പരിശോധന നടത്താൻ താൽപര്യം പ്രകടിപ്പിക്കുന്ന മുഴുവൻ...
കണ്ണൂരിന് ആശ്വാസം; രോഗമുക്തി നേടിയത് 123 പേര്‍
കണ്ണൂര്‍: ജില്ലയില്‍ ബുധനാഴ്ച രോഗമുക്തി നേടിയത് 123 പേര്‍. കോവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലുമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 123 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ...
ഗോവ മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
പനാജി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കോവിഡ് പോസിറ്റീവ്. രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല, അതിനാല്‍ ഹോം ഐസൊലേഷന്‍ ആണ് സാവന്ത് തിരഞ്ഞെടുത്തിരിക്കുന്നത്. രോഗവിവരം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
I wish to inform all...
സംസ്ഥാനത്ത് ഇന്ന് 5 കോവിഡ് മരണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ടയില്‍ മൂന്നുപേരും മലപ്പുറത്തും ഇടുക്കിയിലുമായി ഒരാള്‍ വീതവുമാണ് മരണപ്പെട്ടത്. സംസ്ഥാനത്ത് ദിനംപ്രതി ഉയരുന്ന കോവിഡ് മരണങ്ങള്‍ ആശങ്കക്ക് ഇടയാക്കുകയാണ്.
പത്തനംതിട്ടയില്‍ മുണ്ടു കോട്ടക്കല്‍...
കോവിഡ്; ഇന്ത്യയിൽ നിന്ന് നേരിട്ടു വരുന്നതിനുള്ള വിലക്ക് തുടരും- കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരാൻ കുവൈത്ത്. ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടു വരുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഉടൻ മാറ്റം...
രാജ്യത്തെ കോവിഡ് രോഗമുക്തി 3.61 മടങ്ങ്; ശുഭ പ്രതീക്ഷ
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ നിരക്ക് 77 ശതമാനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗമുക്തി നേടുന്നവരുടെ നിരക്കില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ...






































