Tag: COVID-19
ലോക്ക് ഡൗണ്‍ പിന്‍വലിക്കാനുളള നീക്കം ആപത്ത്; ലോകാരോഗ്യ സംഘടന ഡയറക്ടര്‍
ജനീവ: ലോകത്തിലെ പല രാജ്യങ്ങളും ലോക്ക് ഡൗണ്‍ പിന്‍വലിക്കാനൊരുങ്ങുന്നതിനെതിരെ ലോകാരോഗ്യ സംഘടന ഡയറക്ടര്‍. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുളള വിവിധ രാജ്യങ്ങളുടെ നീക്കത്തിനെതിരെയാണ് ലോകാരോഗ്യ സംഘടന...
ജില്ലയില്‍ 24 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
കണ്ണൂര്‍: ജില്ലയില്‍ 24 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായിപ്രഖ്യാപിച്ചു. പുതുതായി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട 24 തദ്ദേശ സ്ഥാപന വാര്‍ഡുകളാണ് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് കണ്ടെയിന്‍മെന്റ് സോണുകളായി...
കോവിഡ്; കണ്ണൂരില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചു
കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. കോവിഡ് ചികിത്സയിലായിരുന്ന ആലക്കോട്, മാവിലായി സ്വദേശികളായ രണ്ടുപേരാണ് മരിച്ചത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
ആലക്കോട് തേര്‍ത്തല്ലി കുണ്ടേരി സ്വദേശി കെ.വി സന്തോഷ് (45)...
അഭിമാന നിമിഷം; കോവിഡ് രോഗിയുടെ ശ്വാസകോശം മാറ്റിവെച്ചു, ശസ്ത്രക്രിയ ഏഷ്യയില്‍ തന്നെ ആദ്യം
ചെന്നൈ: കോവിഡ് ബാധിച്ച രോഗിയുടെ ശ്വാസകോശം ശസ്ത്രക്രിയയിലൂടെ മാറ്റിവച്ച് ചെന്നൈയിലെ ആശുപത്രി. ഏഷ്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ രോഗം വന്നയാളുടെ ശ്വാസകോശം മാറ്റിവെക്കുന്നത്. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് രാജ്യത്തിന് തന്നെ...
കോവിഡ്; മലപ്പുറത്ത്രോഗമുക്‌തി 373, സമ്പര്‍ക്ക രോഗികള്‍ 317, ആകെ രോഗബാധ 379
മലപ്പുറം: ജില്ലയില്‍ 379 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 317 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. എട്ട് പേര്‍ ഇതര...
സംസ്ഥാനത്ത് പുതുതായി 15 ഹോട്ട് സ്പോട്ടുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 15 ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. അതേസമയം 25 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ ഹോട്ട് സ്‌പോട്ടുകള്‍:
എറണാകുളം ജില്ലയിലെ ചേന്ദമംഗലം (കണ്ടൈയ്ന്‍മെന്റ് സോണ്‍ സബ്...
ലോകത്തിലെ കോവിഡ് ബാധ രണ്ടരക്കോടിയിലേക്ക്; ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം ഉയരുന്നു
വാഷിംഗ്ടൺ: ലോകത്ത് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം രണ്ടരക്കോടിയിലേക്ക് അടുക്കുന്നു. 24, 897, 280 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണസംഖ്യ എട്ടര ലക്ഷത്തോടടുക്കുകയാണ്. ആകെ 8,406,33 പേരാണ് ഇതുവരെ മരിച്ചത്. 17,285,907...
ഐപിഎല്‍: ചെന്നൈ ടീമില്‍ കോവിഡ് ആശങ്ക
ദുബായ്: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ 19ന് യുഎഇയില്‍ ആരംഭിക്കാനിരിക്കെ ചെന്നൈ ടീമില്‍ കോവിഡ് സ്‌ഥിരീകരിച്ചു . സൂപ്പര്‍ കിങ്‌സിന്റെ ഒരു ബൗളര്‍ക്കും 12 സപ്പോര്‍ട്ട് സ്റ്റാഫിനും രോഗം ബാധിച്ചതായാണ്...






































