Fri, Jan 23, 2026
18 C
Dubai
Home Tags Covid in india

Tag: covid in india

കോവിഡ്; കേരളം ഉൾപ്പടെയുള്ള ആറു സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പ്

ന്യൂഡെൽഹി: കോവിഡ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളം ഉൾപ്പടെയുള്ള ആറു സംസ്‌ഥാനങ്ങൾക്കാണ് മുന്നറിയിപ്പ്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. കേരളത്തിന് പുറമെ മഹാരാഷ്‌ട്ര, ഗുജറാത്ത്,...

കോവിഡ് വ്യാപനം; ഇന്ത്യയും ജാഗ്രതയിൽ- ആരോഗ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

ന്യൂഡെൽഹി: ലോകത്ത് വിവിധ ഇടങ്ങളിലായി കോവിഡ് കേസുകൾ ഉയരുന്ന പശ്‌ചാത്തലത്തിൽ മുൻകരുതൽ നടപടികൾ ശക്‌തമാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ സെക്രട്ടറി സംസ്‌ഥാനങ്ങൾക്ക് കത്ത് നൽകി. ചൈന, ജപ്പാൻ, അമേരിക്ക,...

രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്നു തന്നെ; 20,528 പുതിയ രോഗികൾ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്നു തന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,528 പുതിയ കേസുകൾ ഇന്ത്യയിൽ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു 2,689 കേസുകളുടെ...

പ്രതിദിന രോഗബാധ 20,000ത്തിന് മുകളിൽ തന്നെ; 20,044 പുതിയ കോവിഡ് കേസുകൾ

ന്യൂഡെൽഹി: തുടർച്ചയായി മൂന്നാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 20,000ത്തിന് മുകളിൽ റിപ്പോർട് ചെയ്‌തു. 20,044 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ കോവിഡ് മരണസംഖ്യയിലും നിലവിൽ...

24 മണിക്കൂറിൽ രാജ്യത്ത് 20,038 കോവിഡ് ബാധിതർ; 47 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും പ്രതിദിന കോവിഡ് കേസുകൾ 20,000 കടന്നു. 20,038 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ  സ്‌ഥിരീകരിച്ചത്‌. കൂടാതെ 47 പേർ കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് മരിക്കുകയും...

പ്രതിദിന കോവിഡ് കേസുകൾ 20,000 കടന്നു; രാജ്യത്ത് 20,139 പുതിയ രോഗബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന കോവിഡ് കേസുകളിൽ വലിയ വർധന. 20,139 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗബാധ ഉണ്ടായത്. കഴിഞ്ഞ 5 മാസത്തിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തതിൽ...

24 മണിക്കൂറിൽ രാജ്യത്ത് 16,906 കോവിഡ് ബാധിതർ; 45 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ വർധന. 16,906 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതേസമയം രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന 15,447...

പ്രതിദിന കോവിഡ് കേസുകളിൽ കുറവ്; രാജ്യത്ത് 13,615 പുതിയ രോഗബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 13,615 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ 20 പേർ കോവിഡ് ബാധയെ തുടർന്ന്...
- Advertisement -