Tag: Covid India
രക്ഷയില്ലാതെ തീവ്രവ്യാപനം; ഒറ്റദിവസം 4.12 ലക്ഷം രോഗികൾ; ആശങ്കയേറുന്നു
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,262 പേർക്ക് രോഗം സ്‌ഥിരീകരിച്ചതോടെ രാജ്യം റിപ്പോർട് ചെയ്‌തത് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് ബാധ. രാജ്യത്ത് 3,980 മരണം സംഭവിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം...
മോദിയുടെ കോവിഡ് പ്രതിരോധ നയത്തെ രൂക്ഷമായി വിമർശിച്ച് രഘുറാം രാജൻ
ന്യൂഡെൽഹി: ഇന്ത്യയിലെ കോവിഡ് പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിന് കാരണം രാജ്യം ഭരിക്കുന്നവരുടെ ദീര്‍ഘ വീക്ഷണമില്ലായ്‌മ ആണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്‌ഞനുമായ രഘുറാം രാജന്‍. നേതൃത്വത്തിന്റെ പോരായ്‌മയുടേയും, അവർക്ക്...
കോവിഡ് വ്യാപനം തടയാനുള്ള ഏകമാർഗം സമ്പൂർണ്ണ ലോക്ക്ഡൗൺ; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തടയാനുള്ള ഏകവഴി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യാഥാർഥ്യങ്ങൾ മനസിലാക്കാതെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം പാവപ്പെട്ട ജനങ്ങളെ മരണത്തിലേക്ക് നയിക്കുയാണെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍...
കോവിഡ് കേസുകൾ കുറയുന്നെന്ന് കേന്ദ്രം; അങ്ങനെ പറയാറായിട്ടില്ലെന്ന് വിദഗ്‌ധർ
ന്യൂഡെൽഹി: രാജ്യത്തെ ചില സംസ്‌ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതിന്റെ ആദ്യലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഡെൽഹി, ഛത്തീസ്‌ഗഢ്, മഹാരാഷ്‌ട്ര, പഞ്ചാബ് എന്നിവയുൾപ്പെടെ 13 സംസ്‌ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ പ്രതിദിന...
കോവിഡ്; രണ്ടാം തരംഗത്തെ നേരിടാൻ ലോക്ക്ഡൗൺ അനിവാര്യമെന്ന് വീണ്ടും എയിംസ് മേധാവി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തെ ചെറുക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി വീണ്ടും ഡെൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മേധാവി ഡോ. രൺദീപ് ഗുലേറിയ. കോവിഡ് രണ്ടാം...
കോവിഡിന് എതിരെ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കണം; സോണിയാ ഗാന്ധി
ന്യൂഡെൽഹി: എല്ലാ രാഷ്‌ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ചശേഷം കോവിഡ് പ്രതിരോധത്തിന് ദേശീയ തലത്തിൽ ഒരു പദ്ധതി രൂപവൽക്കരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ ഉണർന്നു...
ഏതാനും ആഴ്‌ചകൾ അടച്ചിട്ടാൽ ഇന്ത്യ സാധാരണ നിലയിലാകും; ആന്റണി ഫൗചി
വാഷിംഗ്‌ടൺ: ഏതാനും ആഴ്‌ചകൾ അടിയന്തരമായി പൂട്ടിയിടുന്നത് ഇന്ത്യയിലെ കോവിഡ് വ്യാപനം അവസാനിപ്പിക്കുമെന്ന് ബൈഡൻ ഭരണകൂടത്തിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്‌ടാവായ ഡോ. ആന്റണി ഫൗചി. എന്നാൽ ഒരു രാജ്യവും അടച്ചിടൽ ഇഷ്‌ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'വളരെ...
രാജ്യത്ത് ആശങ്കയേറുന്നു; നാല് ലക്ഷം കടന്ന് പ്രതിദിന കണക്കുകൾ
ന്യൂഡെൽഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു എന്നതും ആശങ്കയുയര്‍ത്തുന്നു. ആദ്യമായാണ് നാല് ലക്ഷത്തിലധികം...






































