Tag: Covid India
കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങൾ; റായ്‌പൂരിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് കോവിഡ്
റായ്‌പൂർ: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുകയാണ്, വിവിധ സംസ്‌ഥാനങ്ങളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട മോശം വാർത്തകളാണ് അനുദിനം പുറത്തുവരുന്നത്. കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്‌ട്രയിൽ നിന്ന് മാത്രമല്ല ഇത്തരം വാർത്തകൾ ലഭിക്കുന്നത്....
കോവിഡ് കേസുകളിൽ വൻ വർധനവ്; 24 മണിക്കൂറിനിടെ 1,45,384 പുതിയ രോഗികൾ
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകൾ ഒരുലക്ഷം...
കോവിഡ് വ്യാപനം; പുതുച്ചേരിയിൽ നാളെ മുതൽ രാത്രികാല കർഫ്യൂ
ചെന്നൈ: പുതുച്ചേരിയിൽ നാളെ മുതൽ രാത്രികാല കർഫ്യൂ. രാത്രി 11 മണി മുതൽ വെളുപ്പിന് 5 മണിവരെയാണ് കർഫ്യൂ. ആരാധനാലയങ്ങൾ രാത്രി 8 മണിക്ക് അടക്കും. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ നൂറ് രൂപയായിരിക്കും...
ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങൾക്ക് അധിക വാക്‌സിൻ; ആരോപണവുമായി മഹാരാഷ്‌ട്ര
മുംബൈ: കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണത്തില്‍ പരസ്‌പരം പഴിചാരി മഹാരാഷ്‌ട്ര സര്‍ക്കാരും കേന്ദ്രവും. വാക്‌സിന്‍ വിതരണത്തില്‍ പക്ഷാഭേദം കാണിച്ചുവെന്നും ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ എത്തിച്ചുവെന്നും മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി...
വാക്‌സിൻ സ്വീകരിച്ചിട്ടും രോഗബാധ സ്‌ഥിരീകരിച്ച വ്യക്‌തികളുടെ വിവരങ്ങൾ തേടി കേന്ദ്രം
ന്യൂഡെൽഹി: വാക്‌സിന്‍ എടുത്ത ശേഷവും കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി കേന്ദ്രം. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡ് ബാധ ഉണ്ടായതായി വാര്‍ത്തകള്‍ പുറത്ത് വരുന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
കോവിഡ്...
കോവിഡിന്റെ രണ്ടാം തരംഗം; നാലാഴ്‌ച നിർണായകമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: രാജ്യത്ത് അതിവേഗത്തിൽ കോവിഡ് വ്യാപിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലം. രണ്ടാം തരംഗം ആദ്യത്തേതിനേക്കാൾ ഗൗരവതരമാണ് എന്നും അടുത്ത നാലാഴ്‌ച നിർണായകമാണ് എന്നും മന്ത്രാലയം വ്യക്‌തമാക്കി.
മഹാരാഷ്‌ട്ര, ഗുജറാത്ത്, പശ്‌ചിമബംഗാൾ സംസ്‌ഥാനങ്ങളിലാണ് കൂടുതൽ കോവിഡ് റിപ്പോർട്...
45ന് മുകളിൽ പ്രായമുള്ള എല്ലാ കേന്ദ്രസർക്കാർ ജീവനക്കാരോടും വാക്‌സിൻ സ്വീകരിക്കാൻ നിർദേശം
ന്യൂഡെൽഹി: 45 വയസിന് മുകളിലുള്ള മുഴുവൻ കേന്ദ്ര സർക്കാർ ജീവനക്കാരും വാക്‌സിൻ സ്വീകരിക്കണമെന്ന് കേന്ദ്രം. രാജ്യത്തെ കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് രോഗവ്യാപനം പിടിച്ചുനിർത്താൻ സർക്കാർ ജീവനക്കാർ വാക്‌സിൻ സ്വീകരിക്കണമെന്ന് കേന്ദ്ര...
കോവിഡ് വ്യാപനം രൂക്ഷമായ സംസ്‌ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം; 50 ഉന്നതതല സംഘങ്ങൾ രൂപീകരിച്ചു
ന്യൂഡെൽഹി: കോവിഡ് വ്യാപനം പഠിക്കാൻ 50 ഉന്നതതല വിദഗ്‌ധ സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗവ്യാപനം രൂക്ഷമായ സംസ്‌ഥാനങ്ങൾ കേന്ദ്രസംഘം സന്ദർശിക്കും. സംസ്‌ഥാന സർക്കാരുകൾ കേന്ദ്രത്തിന് റിപ്പോർട് സമർപ്പിക്കണം. മഹാരാഷ്‌ട്രയിലെ രോഗവ്യാപനവും മരണനിരക്കും...






































