Tue, Feb 24, 2026
23 C
Dubai
Home Tags Covid Strict Restrictions In Kozhikode

Tag: Covid Strict Restrictions In Kozhikode

നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചു; അതിർത്തി റോഡുകൾ പൂർണമായും അടച്ച് പോലീസ്

കോഴിക്കോട്: കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന രാമനാട്ടുകര, ഫറോക്ക് നഗരസഭകളും കടലുണ്ടി പഞ്ചായത്തും അതീവ ഗുരുതര മേഖലയാക്കി പ്രഖ്യാപിച്ചു. ഇതോടെ പ്രദേശങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതിർത്തി റോഡുകൾ പൂർണമായും...

ലോക്ക്ഡൗൺ ലംഘിച്ച് ബീച്ചിൽ യുവാക്കളുടെ പെരുന്നാൾ ആഘോഷം

കോഴിക്കോട്: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ യുവാക്കളുടെ പെരുന്നാൾ ആഘോഷം. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോകോൾ പാലിക്കണമെന്ന നിർദ്ദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കൾ ബീച്ചിൽ ഒത്തുകൂടി. മാസ്‌ക് ധരിക്കാതെ എത്തിയ ഇവർ പോലീസിനെ...

കോവിഡ് വ്യാപനം; താമരശ്ശേരിയിൽ പോലീസ് പരിശോധന ശക്‌തമാക്കി

താമരശ്ശേരി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി താമരശ്ശേരിയിൽ പോലീസ് പരിശോധന കർശനമാക്കി. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലേക്ക് ഉയർന്നതോടെയാണ് പരിശോധന ശക്‌തമാക്കിയത്. ഓട്ടോ ടാക്‌സികൾ, കടകൾ, മാളുകൾ, മൽസ്യ-മാംസ മാർക്കറ്റുകൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ,...

സ്‌ഥിതി രൂക്ഷം; കോഴിക്കോട് ജില്ലയിൽ കോവിഡ് പ്രതിരോധ നടപടികൾ ഊർജ്‌ജിതമാക്കി

കോഴിക്കോട്: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ രോഗ പ്രതിരോധ നടപടികൾ ഊർജ്‌ജിതമാക്കി. ഇന്നലെ ജില്ലയിലെ പ്രതിദിന കോവിഡ് കണക്കുകൾ രണ്ടായിരത്തി അഞ്ഞൂറ് കടന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്‌ജിതമാക്കാൻ...

കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന; ജില്ലയിൽ പരിശോധന ശക്‌തമാക്കി

കോഴിക്കോട്: പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ പരിശോധന ശക്‌തമാക്കി. പൊതുയിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് പരിശോധന. ബസ് സ്‌റ്റാൻഡുകൾ ഉൾപ്പടെയുള്ള പൊതുസ്‌ഥലങ്ങളിൽ പരിശോധന കർശനമാക്കും....

ജില്ലയിൽ കോവിഡ് കേസുകൾ ഉയരുന്നു; കനത്ത ജാഗ്രത

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്താലത്തിൽ ജില്ലയിൽ കനത്ത ജാഗ്രതാ നിർദേശം. സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ രോഗികൾ ചികിൽസയിലുള്ളത് കോഴിക്കോടാണ്. ഈ സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നേക്കും. രോഗ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ...

കുട്ടികളുമായി പൊതുസ്‌ഥലത്ത് വന്നാൽ 2000 രൂപ പിഴ; വാർത്തക്ക് എതിരെ പോലീസ്

തിരുവനന്തപുരം: 10 വയസില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്‌ഥലത്ത് വന്നാൽ 2,000 രൂപ പിഴ ഈടാക്കുമെന്ന വാര്‍ത്തയിൽ പ്രതികരണവുമായി സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വാർത്ത അടിസ്‌ഥാന രഹിതമാണെന്ന് അദ്ദേഹം വ്യക്‌തമാക്കി. വ്യാജവാര്‍ത്ത...
- Advertisement -