ജില്ലയിൽ കോവിഡ് കേസുകൾ ഉയരുന്നു; കനത്ത ജാഗ്രത

By Trainee Reporter, Malabar News
Covid
Representational image
Ajwa Travels

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്താലത്തിൽ ജില്ലയിൽ കനത്ത ജാഗ്രതാ നിർദേശം. സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ രോഗികൾ ചികിൽസയിലുള്ളത് കോഴിക്കോടാണ്. ഈ സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നേക്കും. രോഗ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കളക്‌ട്രേറ്റിൽ ജനപ്രതിനിധികളുടെ യോഗം ചേർന്നു. കോവിഡ് കേസുകൾ വർധിക്കുന്നത് തടയാനായി പോലീസ് നടപടികളും ശക്‌തമാക്കും.

550 കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിൽ റിപ്പോർട് ചെയ്‌തത്‌. നിലവിൽ 4,600 പേരാണ് ജില്ലയിൽ ചികിൽസയിൽ കഴിയുന്നത്.

Read also: കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 1.26 ലക്ഷം പുതിയ രോഗികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE