Tag: Covid Vaccine India
വാക്‌സിൻ അനുമതി; സ്വാഗതം ചെയ്‌ത് ലോകാരോഗ്യ സംഘടന
ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് 19 പ്രതിരോധ വാക്‌സിന് അനുമതി നൽകിയതിനെ സ്വാഗതം ചെയ്‌ത് ലോകാരോഗ്യ സംഘടന. തെക്കുകിഴക്കൻ ഏഷ്യ മേഖലയിൽ കോവിഡ് വാക്‌സിന് ആദ്യമായി അടിയന്തിര അനുമതി നൽകിയതിനെ സംഘടന സ്വാഗതം ചെയ്യുന്നതായി...
രാജ്യത്ത് കൊവാക്‌സിന്‍ വിതരണ അനുമതിക്കായി വിദഗ്ധ സമിതിയുടെ ശുപാര്‍ശയെന്ന് റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി : രാജ്യത്ത് സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഡ് വാക്‌സിനായ കൊവാക്‌സിന്റെ അടിയന്തിര അനുമതിക്കായി വിദഗ്‌ധ സമിതി ശുപാര്‍ശ നൽകിയെന്ന് വ്യക്‌തമാക്കി റിപ്പോര്‍ട്ടുകള്‍ പുറത്ത്. കൊവാക്‌സിന്റെ നിയന്ത്രിത ഉപയോഗത്തിനായി ഡ്രഗ്‌സ് കണ്ട്രോളര്‍ ജനറല്‍...
ഇന്ത്യ നാല് കോവിഡ് വാക്‌സിനുകള്‍ ലഭ്യമാകുന്ന ആദ്യ രാജ്യമാകും; പ്രകാശ് ജാവദേക്കർ
ന്യൂഡെല്‍ഹി: കോവിഡിനെ പ്രതിരോധിക്കാന്‍ നാലു വാക്‌സിനുകള്‍ തയാറാക്കിയ ഒരേയൊരു രാജ്യം ഇന്ത്യ മാത്രമായിരിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. രാജ്യത്തെ മുഴുവന്‍ സംസ്‌ഥാനങ്ങളിലും വാക്‌സിന്‍ വിതരണത്തിന്റെ ഡ്രൈ റണ്‍ നടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര...
രാജ്യത്ത് സൗജന്യ കോവിഡ് വാക്‌സിൻ 3 കോടി പേര്‍ക്ക് മാത്രം; പ്രസ്‌താവന തിരുത്തി ആരോഗ്യമന്ത്രി
ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി നല്‍കുന്നത് ആദ്യഘട്ടത്തില്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുന്ന 3 കോടി ആളുകള്‍ക്ക് മാത്രമാണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. രാജ്യത്ത് ഉടനീളം എല്ലാവർക്കും വാക്‌സിൻ സൗജന്യമായി വിതരണം...
പ്രചരണങ്ങള്‍ തെറ്റ്, രാജ്യത്ത് കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യം; കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. വാക്‌സിന്‍ ട്രയലില്‍ സുരക്ഷക്കും കാര്യക്ഷമതക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്നും ഒരു തരത്തിലുള്ള വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പു നല്‍കി.
കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട...
30 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന്റെ ചെലവ് കേന്ദ്രം വഹിക്കും
ഡെല്‍ഹി: മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് കോവിഡ് ദേശീയ കര്‍മസേനയുടെ മേധാവി ഡോ. വിനോദ് പോള്‍. മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവര്‍ക്കാകും ആദ്യ...
പ്രതീക്ഷ; രാജ്യത്ത് കോവിഷീല്‍ഡ് ഉപയോഗത്തിന് വിദഗ്ധ സമിതിയുടെ അനുമതി
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് വിദഗ്ധ സമിതിയുടെ അനുമതി. ഓക്‌സ്‌ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും ചേര്‍ന്നു വികസിപ്പിച്ച് ഇന്ത്യയില്‍ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ ഉപയോഗത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഡ്രഗ്‌സ്...
കേരളത്തില്‍ നാല് ജില്ലകളില്‍ നാളെ കോവിഡ് വാക്‌സിന്‍ ഡ്രൈറണ്‍
തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി കേരളത്തില്‍ നാല് ജില്ലകളില്‍ ഡ്രൈറണ്‍ നടത്തും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് എന്നിവിടങ്ങളിലാണ് നാളെ ഡ്രൈറണ്‍ നടക്കുക.
തിരുവനന്തപുരത്ത് മൂന്ന് ഇടങ്ങളിലും മറ്റ് ജില്ലകളില്‍ ഒരോ...






































