Tag: Covid Vaccine India
വാക്‌സിൻ സ്വീകരിച്ച 0.04% പേർക്ക് മാത്രം കോവിഡ്
ന്യൂഡെൽഹി: ഇന്ത്യയിൽ ഉപയോഗിക്കുന്ന രണ്ട് വാക്‌സിനുകളും മികച്ച ഫലപ്രാപ്‌തി നൽകുന്നവയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. വാക്‌സിൻ സ്വീകരിച്ച 0.04% ആളുകൾക്ക് മാത്രമേ കോവിഡ് സ്‌ഥിരീകരിച്ചിട്ടുള്ളൂ. അനാവശ്യമായ ആശങ്ക ജനങ്ങൾ ഒഴിവാക്കണം. വാക്‌സിൻ സ്വീകരിച്ചതിന്...
വാക്‌സിൻ അസംസ്‌കൃത വസ്‌തുക്കളുടെ ഇറക്കുമതി; ഇന്ത്യയുടെ ആവശ്യം പരിഗണിക്കുമെന്ന് യുഎസ്
വാഷിംങ്ടണ്‍: കോവിഡ് വാക്‌സിന്‍ ഉൽപാദനത്തിനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ക്കായുള്ള ഇന്ത്യയുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് അമേരിക്ക. മരുന്ന് നിര്‍മാണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആവശ്യങ്ങള്‍ തങ്ങള്‍ മനസിലാക്കുന്നതായും ബൈഡന്‍ ഭരണകൂടം ഇന്ത്യയെ അറിയിച്ചു.
കോവിഡ് വാക്‌സിന്‍ ഉൽപാദനത്തിനുള്ള അസംസ്‌കൃത...
വാക്‌സിൻ ഉൽപാദനം; അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതി വിലക്ക് യുഎസ് പിന്‍വലിക്കണമെന്ന് അദാര്‍ പൂനവാല
ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിൻ നിര്‍ണമ്മാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതി വിലക്ക് പിന്‍വലിക്കണമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനോട് അഭ്യര്‍ഥിച്ച് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല. കോവിഡ് വ്യാപനം വര്‍ധിക്കുമ്പോള്‍ വാക്‌സിന്‍ ഉൽപാദനം...
രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ല; ആവര്‍ത്തിച്ച് കേന്ദ്രം
ന്യൂഡെല്‍ഹി: രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. മുഴുവൻ സംസ്‌ഥാനങ്ങള്‍ക്കും ആവശ്യത്തിന് വാക്‌സിന്‍ കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൃത്യ സമയത്ത് വാക്‌സിന്‍...
ജയ്‌പൂരില്‍ ആശുപത്രിയില്‍ നിന്നും 320 ഡോസ് കോവിഡ് വാക്‌സിന്‍ കാണാതായി
ജയ്‌പൂർ: രാജ്യത്തിന്റെ പല ഭാഗത്തും വാക്‌സിന്‍ ക്ഷാമം നേരിടുന്നതിനിടെ രാജസ്‌ഥാനില്‍ ആശുപത്രിയില്‍ നിന്നും കോവിഡ് വാക്‌സിൻ കാണാതായതായി പരാതി. ജയ്‌പൂരിലെ കന്‍വാതിയ ആശുപത്രിയില്‍ നിന്നാണ് 320 ഡോസ് കോവിഡ് വാക്‌സിന്‍ കാണാതായത്. ചൊവ്വാഴ്‌ചയാണ്...
കോവിഡ് വാക്‌സിൻ; ആരോഗ്യ പ്രവർത്തകരുടെ രജിസ്‌ട്രേഷൻ നിർത്തിവെക്കാൻ നിർദേശം
ന്യൂഡെൽഹി: ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമുള്ള കോവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ നിർത്തിവെക്കാൻ നിർദേശം. ഇതുസംബന്ധിച്ച് സംസ്‌ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. അർഹതയില്ലാത്ത ചിലർ മാർഗനിർദേശങ്ങൾ...
കോവാക്‌സിന് മൂന്നാമതൊരു ബൂസ്‌റ്റര്‍ ഡോസ്; ക്ളിനിക്കല്‍ ട്രയലിന് അനുമതിയായി
ഡെൽഹി: ഭാരത് ബയോട്ടെക്കിന്റെ കോവാക്‌സിന് മൂന്നാം ബൂസ്‌റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള ക്ളിനിക്കല്‍ ട്രയല്‍ നടത്താന്‍ അനുമതി ലഭിച്ചു. കോവിഡിനെതിരെ കോവാക്‌സിന്റെ മൂന്നാമത്തെ ഡോസ് നല്‍കുന്നത് ഫലപ്രദമാണോ എന്ന് പരിശോധിക്കാനാണ് കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത്.
ബൂസ്‌റ്റര്‍...
കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം 2 മാസം രക്‌തദാനം പാടില്ല; എൻബിടിസി
ന്യൂഡെൽഹി : കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾ തുടർന്ന് 2 മാസത്തേക്ക് രക്‌തദാനം ചെയ്യരുതെന്ന നിർദേശവുമായി നാഷണൽ ബ്ളഡ് ട്രാൻഫ്യൂഷൻ കൗൺസിൽ(എൻബിടിസി). രക്‌തദാനം നടത്തുന്നതിലൂടെ പ്രതിരോധശേഷിയെ ബാധിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പുതിയ നിർദേശം...






































