Tag: Covid Vaccine India
എഴുപതോളം രാജ്യങ്ങൾക്കായി ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്‌തത് 6 കോടി വാക്‌സിന്‍ ഡോസുകള്‍
ന്യൂഡെല്‍ഹി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ ഇതുവരെ വിതരണം ചെയ്‌തത് ആറ് കോടി വാക്‌സിന്‍ ഡോസുകള്‍. രാജ്യങ്ങളുടെ കോവിഡ് പ്രതിരോധ യജ്‌ഞത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ 6...
രാജ്യത്ത് രണ്ട് വാക്‌സിനുകള്‍ കൂടി തയാറാകുന്നു; മേയ് മാസത്തോടെ എത്തും
ന്യൂഡെല്‍ഹി: ഇന്ത്യയിലെ കോവിഡ് 19 വാക്‌സിനേഷന് വേണ്ടി രണ്ടു വാക്‌സിനുകള്‍ കൂടി മേയ് മാസത്തോടെ തയാറാകുമെന്ന് കോവിഡ് കര്‍മ സമിതി അധ്യക്ഷന്‍ ഡോ. എന്‍കെ അറോറ. റഷ്യന്‍ വാക്‌സിനായ സ്‌പുട്‌നിക് 5, ഇന്ത്യന്‍...
വാക്‌സിനേഷൻ; രാജ്യത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ഡെൽഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്ന് രാജ്യത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ. മാത്രമല്ല, കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്തെ 188 ജില്ലകളിൽ ഒരു കോവിഡ് കേസു...
രാജ്യത്തെ പൊതു വിപണിയിൽ കോവിഡ് വാക്‌സിൻ എത്താൻ വൈകും
ന്യൂഡെൽഹി: രാജ്യത്തെ പൊതു വിപണിയില്‍ കോവിഡ് വാക്‌സിന്‍ എത്താന്‍ ഇനിയും വൈകും. ഏപ്രില്‍ മാസവും ഇന്ത്യയിലെ പൊതു വിപണിയില്‍ കോവിഡ് വാക്‌സിന്‍ എത്തില്ല. ഇതുമായി ബന്ധപ്പെട്ട നയപരമായ തീരുമാനം കൈക്കൊള്ളുന്നത് കേന്ദ്രസര്‍ക്കാര്‍ നീട്ടി.
രാജ്യത്ത്...
ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്‌തത് 338 കോടി രൂപയുടെ വാക്‌സിൻ
ന്യൂഡെൽഹി: ഇന്ത്യ ഇതുവരെ 338 കോടി രൂപയുടെ കോവിഡ് വാക്‌സിൻ കയറ്റുമതി ചെയ്‌തെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. സൗഹൃദ രാജ്യങ്ങൾക്ക് സൗജന്യമായി നൽകിയതും വാണിജ്യ അടിസ്‌ഥാനത്തിൽ കയറ്റുമതി ചെയ്‌തതും ഉൾപ്പെടെയുള്ള കണക്കാണിതെന്നും മന്ത്രി രാജ്യസഭയിൽ...
കുട്ടികളിൽ വാക്‌സിൻ പരീക്ഷണം ഉടൻ; അനുമതി ലഭിച്ചെന്ന് ഭാരത് ബയോടെക്
ഡെൽഹി: കുട്ടികളിൽ കോവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷണം ഉടൻ നടത്തുമെന്ന് അറിയിച്ച് ഭാരത് ബയോടെക്. 2 മുതൽ 18 വയസുവരെ പ്രായമുള്ളവരിൽ പരീക്ഷണം നടത്തുമെന്നാണ് ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ കോവാക്‌സിൻ...
കോവിഡ് വാക്‌സിന്‍ ഉടന്‍ പൊതുവിപണിയില്‍ ലഭ്യമാകില്ല; ആരോഗ്യ സെക്രട്ടറി
പൂനെ: രാജ്യത്ത് കോവിഡ് വാക്‌സിന്‍ പൊതുവിപണിയില്‍ ഉടന്‍ ലഭ്യമാകില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍. അടുത്ത ഏഴു മുതല്‍ ഒൻപതു മാസത്തിനുള്ളില്‍ മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കു വാക്‌സിന്‍ ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ മുഖ്യ പരിഗണന...
കോവിഡ് വാക്‌സിന്‍; ഇന്ത്യയെ ഇതുവരെ സമീപിച്ചത് 92 രാജ്യങ്ങള്‍
ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിനുവേണ്ടി ഇതുവരെ ഇന്ത്യയെ സമീപിച്ചിട്ടുള്ളത് 92 രാജ്യങ്ങളെന്ന് വിവരം. ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന വിലയിരുത്തലാണ് അവ ഉപയോഗിക്കാന്‍ നിരവധി രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്‌തു.
ഇന്ത്യന്‍...






































