Tag: Covid Vaccine India
കോവിഷീല്‍ഡും കോവാക്‌സിനും ഏറ്റവും സുരക്ഷിതം, പാര്‍ശ്വഫലങ്ങള്‍ കുറവ്; വികെ പോള്‍
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി (ഇഎയു) ലഭിച്ച കോവീഷീല്‍ഡും കോവാക്‌സിനും മറ്റുള്ളവയെ അപേക്ഷിച്ചു ഏറ്റവും സുരക്ഷിതമെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോള്‍. രണ്ട് കോവിഡ് വാക്‌സിനുകളും ആയിരക്കണക്കിന് ആളുകളില്‍...
കോവിഡ് വാക്‌സിനുകള്‍ കേന്ദ്രം നല്‍കും; നാല് വാക്‌സിനുകൂടി അനുമതി നല്‍കുമെന്നും പ്രധാനമന്ത്രി
ഡെല്‍ഹി: കോവിഡ് വാക്‌സിനുകള്‍ മരുന്ന് കമ്പനികളില്‍ നിന്ന് കേന്ദ്രം വാങ്ങി നല്‍കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് നാല് വാക്‌സിന് കൂടി ഉടന്‍ അനുമതി നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിമാരുമായി നടത്തിയ...
‘രാജ്യത്തെ ജനങ്ങളെ ലാബോറട്ടറിയിലെ എലികളാക്കി മാറ്റരുത്’; വാക്‌സിന്‍ വിതരണത്തിനെതിരെ ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി
റാഞ്ചി: രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്‍പ് അതിന്റെ ആധികാരികത പ്രസക്‌തി, എന്നിവ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്‌ത. ജനുവരി പതിനാറിന് ആരംഭിക്കുന്ന കോവിഡ് വാക്‌സിൻ വിതരണത്തിന് എതിരെയാണ് അദ്ദേഹം...
കോവിഡ് വാക്‌സിന്‍; 89 കുത്തിവെപ്പ് കേന്ദ്രങ്ങളൊരുക്കി ഡെല്‍ഹി സര്‍ക്കാര്‍
ഡെല്‍ഹി: ആദ്യ ഘട്ട കോവിഡ് വാക്‌സിനേഷനായി രാജ്യ തലസ്‌ഥാനത്ത് 89 കോവിഡ് കേന്ദ്രങ്ങള്‍ ഒരുക്കി കെജ്‌രിവാൾ സര്‍ക്കാര്‍. 36 സര്‍ക്കാര്‍ ആശുപത്രികളിലും 53 സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍...
കോവിഡ് വാക്‌സിന്‍; രണ്ടാം ഘട്ട ഡ്രൈ റണ്ണും സംസ്‌ഥാനം പൂര്‍ത്തിയാക്കി
തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ രണ്ടാംഘട്ടവും സംസ്‌ഥാനത്ത് വിജയകരമായി പൂര്‍ത്തിയാക്കി. രാവിലെ ഒന്‍പത് മുതല്‍ 11 മണി വരെ പതിനാല് ജില്ലകളിലായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്....
രാജ്യത്ത് ഇന്ന് വീണ്ടും കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍
ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് ഇന്ന് വീണ്ടും ഡ്രൈ റണ്‍. സംസ്‌ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും എല്ലാ ജില്ലകളിലും ഡ്രൈ റണ്‍ നടത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
കേന്ദ്ര ആരോഗ്യമന്ത്രി മന്ത്രി...
രാജ്യത്ത് രണ്ടാം ഡ്രൈ റണ്‍ നാളെ; കേന്ദ്രമന്ത്രി ഇന്ന് സംസ്‌ഥാനങ്ങളുമായി യോഗം ചേരും
ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് മുന്നോടിയായി എല്ലാ തയ്യാറെടുപ്പുകളും പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തുന്നതിനായി നാളെ രാജ്യമൊട്ടാകെ രണ്ടാം ഡ്രൈ റണ്‍ നടക്കും. ആദ്യ ഡ്രൈ റണ്ണിനെ അപേക്ഷിച്ച്...
കോവിഡ് വാക്‌സിനേഷന്‍; കേന്ദ്രസര്‍ക്കാര്‍ ഇന്ന് തീയതി പ്രഖ്യാപിക്കാന്‍ സാധ്യത
ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിനുള്ള തീയതി സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യത. ജനുവരി 13ആം തീയതി മുതല്‍ സംസ്‌ഥാനങ്ങള്‍ക്കുള്ള വാക്‌സിന്‍ വിതരണം ചെയ്യാന്‍ സജ്‌ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം...





































