Tag: Covid Vaccine Kerala
ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 18,450 ആരോഗ്യ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 18,450 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. കോവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ ആവിഷ്‌കരിച്ച ആക്ഷന്‍ പ്ളാനിന്റെ ഭാഗമായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം...
സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ കേന്ദ്രങ്ങൾ വര്‍ധിപ്പിക്കും; രണ്ടാം ഘട്ടം ഫെബ്രുവരി 15ന് ശേഷം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനും കൃത്യമായി അടുത്ത ഘട്ട വാക്‌സിനേഷന്‍ ആരംഭിക്കാനും ആക്ഷന്‍ പ്ളാന്‍ തയാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്‌ഥാനത്ത് നിലവിലുള്ള 141 കോവിഡ്...
വിമർശനം നേരിട്ട കോവാക്‌സിനും കേരളത്തിലെത്തി; ഉടൻ വിതരണം ചെയ്യില്ല
തിരുവനന്തപുരം: ഇന്ത്യൻ നിർമ്മിത കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ തിരുവനന്തപുരത്ത് എത്തി. എന്നാൽ വ്യക്‌തമായ ഉത്തരവ് ലഭിക്കുന്നതുവരെ കോവാക്‌സിൻ വിതരണം ചെയ്യില്ല. ഹൈദരാബാദ് ആസ്‌ഥാനമായ ഭാരത് ബയോ ടെക് നിർമിച്ച 37,000 ഡോസ് കോവാക്‌സിനാണ് കേരളത്തിൽ...
സംസ്‌ഥാനത്ത് ഇന്ന് 12,120 പേർ വാക്‌സിന്‍ സ്വീകരിച്ചു; ഏറ്റവും കൂടുതൽ എറണാകുളത്ത്
തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന്റെ അഞ്ചാം ദിനത്തില്‍ സംസ്‌ഥാനത്ത് 12,120 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. 141 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്.
എറണാകുളം ജില്ലയില്‍...
സംസ്‌ഥാനത്ത് ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 10,953 പേർ; നാളെ മുതൽ 3 പുതിയ കേന്ദ്രങ്ങൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന്റെ നാലാം ദിനത്തില്‍ 10,953 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇതോടെ സംസ്‌ഥാനത്ത് ഇതുവരെ വാക്‌സിന്‍...
രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍; കേരളത്തിലേക്ക് ഉള്ളവ നെടുമ്പാശ്ശേരിയില്‍ എത്തി
തിരുവനന്തപുരം : സംസ്‌ഥാനത്തേക്കുള്ള രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കേരളത്തിലെത്തി. രാവിലെ 11.15ന് ഗോ എയര്‍ വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വാക്‌സിന്‍ എത്തിയത്. എറണാകുളം, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള 22 ബോക്‌സുകളിലെ വാക്‌സിനാണ് എറണാകുളത്ത്...
കേരളത്തിലേക്കുള്ള രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ ഇന്നെത്തും
കൊച്ചി: കേരളത്തിലേക്കുള്ള രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ ഇന്നെത്തും. രാവിലെ 11.15ന് ഗോ എയര്‍ വിമാനത്തില്‍ വാക്‌സിന്‍ നെടുമ്പാശേരിയിലെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനാണ് ഈ ഘട്ടത്തില്‍ എത്തുന്നത്.
എറണാകുളത്തേക്ക് 12 ബോക്‌സും, കോഴിക്കോട്...
സംസ്‌ഥാനത്ത് വാക്‌സിനേഷന്റെ മൂന്നാം ദിനം പൂര്‍ത്തിയായി; വാക്‌സിന്‍ സ്വീകരിച്ചത് 8,548 പേര്‍
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്റെ മൂന്നാം ദിവസമായ ഇന്ന് 8,548 ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്‌തമാക്കി. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളിലും, ബാക്കിയുള്ള ജില്ലകളിലെ 9 കേന്ദ്രങ്ങളിലും ഇന്ന്...





































