Tag: Covid Vaccine Related News In India
വാക്‌സിൻ വിതരണ നയത്തിൽ അപാകത; നിർമാതാക്കൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി
കൊച്ചി: വാക്‌സിൻ വിതരണ നയത്തിൽ അപാകത ആരോപിച്ച് സമർപ്പിച്ച ഹരജിയിൽ ഭാരത് ബയോടെക്, സെറം ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ തൽകാലത്തേക്ക് ഉത്തരവ് പാസാക്കുന്നില്ലെന്ന്...
വാക്‌സിൻ വിലയിൽ കേന്ദ്രത്തിന് ഇടപെടാം; മൂകസാക്ഷി ആയിരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: രാജ്യത്തെ വ്യത്യസ്‌ത വാക്‌സിൻ വിലയിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. വാക്‌സിന് വ്യത്യസ്‌ത വില ഈടാക്കുന്ന ഉൽപാദകരുടെ നടപടിയിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഓക്‌സിജന്റെയും മരുന്നിന്റെയും വിതരണത്തിനുള്ള രൂപരേഖ...
18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ; പ്രധാനമന്ത്രി ഇന്ന് കമ്പനികളുമായി ചർച്ച നടത്തും
ന്യൂഡെൽഹി: 18 വയസിന് മുകളിലുള്ള എല്ലാവർക്കും മെയ് ഒന്നുമുതൽ വാക്‌സിൻ നൽകാൻ തീരുമാനമെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി മോദി ഇന്ന് വാക്‌സിൻ നിർമാതാക്കളുമായി ചർച്ച നടത്തും.
ഇന്ത്യയിൽ വിതരണം ചെയ്യുന്നതിന് കേന്ദ്ര സർക്കാർ ഇതിനോടകം അനുമതി...
വാക്‌സിൻ ക്ഷാമമില്ല, വിതരണത്തിൽ പിടിപ്പുകേട്; സംസ്‌ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ ക്ഷാമമെന്ന ഒരു പ്രശ്‌നം രാജ്യത്തില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ. എന്നാൽ വിതരണത്തിലെ പിടിപ്പുകേടുകൊണ്ട് വാക്‌സിൻ പാഴാകുന്നത് ഒരു പ്രശ്‌നം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. പല സംസ്‌ഥാനങ്ങളും...
ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്‌സിനും അനുമതി; പുതിയ നയവുമായി കേന്ദ്രം
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വാക്‌സിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വാക്‌സിന്റെ അടിയന്തിര ഉപയോഗ നയത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയ എല്ലാ വാക്‌സിനുകൾക്കും ഇന്ത്യയിൽ അനുമതി നൽകുമെന്നാണ്...
സ്‌പുട്നിക് 5 വാക്‌സിൻ; അടിയന്തിര ഉപയോഗത്തിന് ഇന്ത്യയിൽ അനുമതി
ഡെൽഹി : റഷ്യൻ കോവിഡ് വാക്‌സിനായ സ്‌പുട്നിക് 5ന് ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചു. വിദഗ്‌ധ സമിതിയാണ് രാജ്യത്ത് വാക്‌സിൻ ഉപയോഗിക്കുന്നതിന് അനുമതി നൽകിയത്. ഇതോടെ രാജ്യത്ത് ഉപയോഗാനുമതി ലഭിക്കുന്ന മൂന്നാമത്തെ...
രാജ്യത്ത് വാക്‌സിൻ ഉൽസവത്തിന് ഇന്ന് തുടക്കം
ന്യൂഡെൽഹി : പ്രധാനമന്ത്രി രാജ്യത്ത് ആഹ്വാനം ചെയ്‌ത വാക്‌സിൻ ഉൽസവത്തിന് ഇന്ന് തുടക്കം. രാജ്യത്ത് പത്ത് കോടിയിലേറെ പേര്‍ക്ക് ഇതിനോടകം വാക്‌സിൻ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി വാക്‌സിൻ ഉൽസവത്തിന് ആഹ്വാനം ചെയ്‌തത്....
കോവിഡ് വാക്‌സിൻ; ആരോഗ്യ പ്രവർത്തകരുടെ രജിസ്‌ട്രേഷൻ നിർത്തിവെക്കാൻ നിർദേശം
ന്യൂഡെൽഹി: ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമുള്ള കോവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ നിർത്തിവെക്കാൻ നിർദേശം. ഇതുസംബന്ധിച്ച് സംസ്‌ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. അർഹതയില്ലാത്ത ചിലർ മാർഗനിർദേശങ്ങൾ...




































