Tue, Feb 24, 2026
30 C
Dubai
Home Tags Covid Vaccine Related News In India

Tag: Covid Vaccine Related News In India

പ്രതിരോധം വർധിപ്പിക്കാൻ കൊവാക്‌സിൻ ബൂസ്‌റ്റർ ഡോസ്; പരീക്ഷണം ആരംഭിച്ചു

ന്യൂഡെൽഹി: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊവാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് പരീക്ഷണം ആരംഭിച്ചു. കോവിഡിനെതിരായ പ്രതിരോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡെൽഹി ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് കൊവാക്‌സിന്റെ...

2-18 പ്രായക്കാർക്ക് വാക്‌സിൻ; പരീക്ഷണം ജൂണിൽ ആരംഭിക്കും

ന്യൂഡെൽഹി: കുട്ടികളിലെ കൊവാക്‌സിൻ പരീക്ഷണം ജൂണിൽ ആരംഭിക്കും. 2 മുതൽ 18 വയസുവരെ പ്രായമുള്ളവരിൽ കൊവാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ളിനിക്കൽ പരീക്ഷണം ജൂണിൽ ആരംഭിക്കുമെന്നാണ് വിവരം. നിലവിൽ ഇന്ത്യയിലെ 18 വയസിന്...

18-45 വരെ പ്രായമുള്ളവർക്ക് ഓൺ-സൈറ്റ് രജിസ്‌ട്രേഷൻ; നടപടി വാക്‌സിൻ പാഴാകുന്നത് ഒഴിവാക്കാൻ

ന്യൂഡെൽഹി : വാക്‌സിൻ പാഴാകുന്നത് ഒഴിവാക്കാനായി 18 മുതൽ 45 വയസ് വരെ പ്രായമുള്ളവരുടെ വാക്‌സിനേഷനിൽ സ്‌പോട്ട് രജിസ്‌ട്രേഷന്‍(ഓൺ-സൈറ്റ് രജിസ്‌ട്രേഷൻ) അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ. ഈ പ്രായപരിധിയിലുള്ള കുറച്ച് ആളുകൾക്ക് വീതമാണ് സര്‍ക്കാര്‍ വാക്‌സിനേഷന്‍...

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കൊവാക്‌സിനും നൽകണം; കേന്ദ്രം

ന്യൂഡെൽഹി : ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്‌സിനുകളുടെ പട്ടികയിൽ കൊവാക്‌സിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഇന്ത്യ. ഇക്കാര്യത്തിൽ അനുമതി തേടി ഇന്ത്യ ലോകാരോഗ്യ സംഘടനയെ സമീപിച്ചു. നിലവിൽ രാജ്യത്ത് പ്രധാനമായും വിതരണം ചെയ്യുന്നത് കോവിഷീൽഡ്‌,...

വാക്‌സിൻ സ്വീകരിച്ചത് ഗസ്‌റ്റ്‌ ഹൗസിൽ വെച്ച്; ക്രിക്കറ്റ് താരം കുൽദീപിനെതിരെ അന്വേഷണം

കാൺപൂർ: ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ വിവാദം. കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി സ്ളോട്ട് ബുക്ക് ചെയ്‌ത ആശുപത്രിയിൽ ചെന്ന് വാക്‌സിൻ എടുക്കാതെ ഗസ്‌റ്റ്‌ ഹൗസിൽ വെച്ച്...

ഇന്ത്യ, യുകെ കോവിഡ് വകഭേദങ്ങൾക്ക് കൊവാക്‌സിൻ ഫലപ്രദം; ഭാരത് ബയോടെക്

ന്യൂഡെൽഹി : ഇന്ത്യയിലും യുകെയിലും കണ്ടെത്തിയ കോവിഡ് വകഭേദങ്ങൾക്ക് കൊവാക്‌സിൻ ഫലപ്രദമാണെന്ന് വ്യക്‌തമാക്കി ഭാരത് ബയോടെക്. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് എന്നിവ സഹകരിച്ച് നടത്തിയ...

വൈറസ് വകഭേദം വാക്‌സിനുകളുടെ ഫലപ്രാപ്‌തി കുറക്കും; എന്നാൽ രോഗതീവ്രത തടയുമെന്നും വിദഗ്‌ധർ

ന്യൂഡെൽഹി : ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസുകൾ വാക്‌സിനുകളുടെ ഫലപ്രാപ്‌തി കുറക്കുമെന്ന് വ്യക്‌തമാക്കി വിദഗ്‌ധർ. കോവിഡ് വകഭേദങ്ങളെ വാക്‌സിനുകള്‍ക്ക് മറികടക്കാൻ കഴിയുമെങ്കിലും ഫലപ്രാപ്‍തിയില്‍ കുറവുണ്ടാകുമെന്നും, എന്നാൽ രോഗം തീവ്രമാകുന്നതിൽ നിന്ന് തടയാന്‍ വാക്‌സിനുകള്‍ക്ക് സാധിക്കുമെന്നും...

2021 അവസാനത്തോടെ 5 കോടി വാക്‌സിൻ ഡോസുകൾ ഉൽപാദിപ്പിക്കാൻ സിഡസ് കാഡില

ന്യൂഡെൽഹി: ഈ വർഷം അവസാനത്തോടെ 5 കോടി കോവിഡ് വാക്‌സിൻ ഡോസുകൾ ഉൽപാദിപ്പിക്കാൻ ഒരുങ്ങി സിഡസ് കാഡില. നിലവിൽ സിഡസ് കാഡില വാക്‌സിന്റെ മൂന്നാം ഘട്ട ക്ളിനിക്കൽ ട്രയൽ ഇന്ത്യയിൽ നടക്കുകയാണ്. രാജ്യത്ത്...
- Advertisement -