Tag: Covid Vaccine Related News In Kerala
ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി കേരളം
തിരുവനന്തപുരം : സംസ്‌ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനസംഖ്യയുടെ 33.88 ശതമാനം പേര്‍ക്കും, 18 വയസിന് മുകളിലുള്ളവരിൽ 47.17 ശതമാനം...
കോവിഡ് വാക്‌സിൻ; രണ്ടാം ഡോസിന് സംസ്‌ഥാന സർട്ടിഫിക്കറ്റ്, ചില രാജ്യങ്ങളിൽ അംഗീകാരമില്ല
തിരുവനന്തപുരം : കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം സംസ്‌ഥാന സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിന് ചില രാജ്യങ്ങളിൽ അംഗീകാരമില്ല. ഇതോടെ വിദേശയാത്രക്ക് ഒരുങ്ങുന്ന പ്രവാസികൾക്ക് ഇത് തിരിച്ചടിയാകുകയാണ്. കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾ...
സംസ്‌ഥാനത്തിന് 2.65 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി അനുവദിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്തിന് 2,65,160 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 61,150 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ എറണാകുളത്തും 42,000 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കോഴിക്കോടും വെള്ളിയാഴ്‌ച എത്തിയിരുന്നു....
സംസ്‌ഥാനത്തിന് 2.27 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; 900 കോൾഡ് ബോക്‌സുകളും അനുവദിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്തിന് 2,26,780 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,76,780 ഡോസ് കോവീഷീല്‍ഡ് വാക്‌സിനും 50,000 ഡോസ് കൊവാക്‌സിനുമാണ് ലഭ്യമായത്. കൊവാക്‌സിന്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്....
വാക്‌സിൻ വിതരണത്തിലെ ആശങ്ക; ഹരജികൾ ഹെക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
തിരുവനന്തപുരം : കോവിഡ് വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ ഹരജികൾ പരിഗണിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന വാക്‌സിൻ സ്വകാര്യ ആശുപത്രികൾ...
കൊവാക്‌സിനില്ല; സംസ്‌ഥാനത്ത് രണ്ടാം ഡോസ് കുത്തിവെപ്പ് പ്രതിസന്ധിയിൽ
തിരുവനന്തപുരം : സംസ്‌ഥാനത്ത് കൊവാക്‌സിൻ ലഭിക്കാത്തതിനെ തുടർന്ന് രണ്ടാം ഡോസ് കുത്തിവെപ്പ് അനിശ്‌ചിതത്വത്തിൽ. നിലവിൽ നിരവധി പേർക്കാണ് രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കാനുള്ള കാലാവധി കഴിഞ്ഞിരിക്കുന്നത്. എന്നാൽ വാക്‌സിൻ ലഭ്യമാകാത്തതിനെ തുടർന്ന് എന്ന്...
കോവിഡ് വാക്‌സിൻ നിർമാണ യൂണിറ്റ്; തിരുവനന്തപുരത്ത് ആരംഭിക്കും
തിരുവനന്തപുരം : സംസ്‌ഥാനത്തെ വാക്‌സിൻ ഉൽപാദന യൂണിറ്റ് തിരുവനന്തപുരത്ത് സ്‌ഥാപിക്കും. തിരുവനന്തപുരം ജില്ലയിലെ തോന്നയ്‌ക്കലിൽ ആണ് വാക്‌സിൻ ഉൽപാദന യൂണിറ്റ് നിർമിക്കുക. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനത്തിന് അനുമതി നൽകി.
വാക്‌സിൻ...
കോവിഡ് വാക്‌സിനേഷൻ മുൻഗണന പട്ടിക; കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി
തിരുവനന്തപുരം : കോവിഡ് വാക്‌സിനേഷൻ മുൻഗണന പട്ടികയിൽ സംസ്‌ഥാനത്ത് കൂടുതൽ വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി. ആകെ 11 വിഭാഗങ്ങൾക്ക് കൂടിയാണ് പുതിയ പട്ടികയിൽ ഇടം നൽകിയിട്ടുള്ളത്. ഇത് പ്രകാരം ആദിവാസി കോളനികളിലെ 18...






































