Tag: Covid19 Vaccine
രാജ്യത്ത് കോവിഡ് വാക്‌സിൻ സൗജന്യമാക്കണം; എസ്എഫ്ഐ സുപ്രീം കോടതിയിൽ
ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നൽകണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് വിദ്യാർഥി സംഘടനയായ എസ്എഫ്ഐ. വ്യക്‌തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ ജിഎസ്‌ടി പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും എസ്എഫ്ഐ...
ചലച്ചിത്ര, മാദ്ധ്യമ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്‌തികൾക്ക് സൗജന്യ വാക്‌സിൻ നൽകും; ചിരഞ്‌ജീവി
ഹൈദരാബാദ്: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഭീകരമായ സാഹചര്യത്തിൽ ചലച്ചിത്ര പ്രവര്‍ത്തകർക്കും, മാദ്ധ്യമ പ്രവർത്തകർക്കും സൗജന്യ വാക്‌സിൻ ലഭ്യമാക്കാനുള്ള പദ്ധതിയുമായി തെലുങ്ക് നടൻ ചിരഞ്‌ജീവി. താരം നേതൃത്വം നൽകുന്ന കൊറോണ ക്രൈസിസ് ചാരിറ്റി,...
ഇന്ത്യയിലെ വാക്‌സിൻ നിർമാണം; സാമ്പത്തിക പിന്തുണയുമായി 3 രാജ്യങ്ങൾ രംഗത്ത്
വാഷിങ്ടൺ: ഇന്ത്യയിലെ കോവിഡ് പ്രതിരോധ വാക്‌സിൻ ഉൽപാദന ശേഷി വർധിപ്പിക്കുന്നതിന് വേണ്ടി സാമ്പത്തിക പിന്തുണ നൽകാൻ തയാറായി ക്വാഡ് രാജ്യങ്ങൾ. യുഎസ്, ജപ്പാൻ, ഇന്ത്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്കിടയിലുള്ള അനൗപചാരിക തന്ത്രപരമായ ഫോറമാണ്...
ജോൺസൺ ആൻഡ് ജോൺസണിന്റെ ഒറ്റ ഡോസ് വാക്‌സിന് അനുമതി; ലോകത്ത് ആദ്യം
വാഷിങ്ടൺ: പ്രമുഖ മൾട്ടി നാഷണൽ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന് അടിയന്തര ഉപയോഗ അനുമതി. യുഎസിലാണ് അനുമതി ലഭിച്ചിരിക്കുന്നത്. ലോകത്തിൽ ആദ്യമായാണ് ഒറ്റ ഡോസ്...
‘കോവോവാക്‌സ്’ ജൂണിൽ എത്തും; പ്രതീക്ഷയോടെ സെറം
ന്യൂഡെൽഹി: കോവാക്‌സിന് പിന്നാലെ രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ മറ്റൊരു വാക്‌സിൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സെറം ഇൻസ്‌റ്റിറ്റൃൂട്ട് ഓഫ് ഇന്ത്യ. അമേരിക്കയിലെ പ്രമുഖ വാക്‌സിൻ നിർമാതാക്കളായ നോവാവാക്‌സുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത 'കോവോവാക്‌സ്'...
അലര്‍ജിയുള്ളവര്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കരുത്; സെറം ഇൻസ്‌റ്റിറ്റ്യൂട്ട്
ഡെൽഹി: കോവിഷീല്‍ഡ് നിര്‍മാതാക്കളിലൊരാളായ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് വാക്‌സിനിലെ ഘടകപദാര്‍ഥങ്ങളോട് അലര്‍ജിയുള്ളവര്‍ കുത്തിവെപ്പ് എടുക്കുന്നത് ഉപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു. ആദ്യ ഡോസ് എടുത്തപ്പോള്‍ അലര്‍ജിയുണ്ടായവര്‍ രണ്ടാം ഡോസ് വാക്‌സിൻ കുത്തിവെക്കരുതെന്നും നിര്‍മാതാക്കള്‍ നിര്‍ദേശിച്ചു.
ഏതെങ്കിലും മരുന്നിനോ ഭക്ഷണത്തിനോ,...
18 വയസിന് താഴെയുള്ളവർക്ക് വാക്‌സിൻ നൽകില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡെൽഹി: കോവിഡ് മഹാമാരിക്ക് എതിരായി രാജ്യമെമ്പാടും ഇന്ന് വാക്‌സിൻ കുത്തിവെപ്പ് ആരംഭിക്കുമ്പോൾ 18 വയസിന് താഴെയുള്ളവർക്ക് കുത്തിവെപ്പ് തൽക്കാലം നൽകേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി 12 വയസിന് മുകളിൽ പ്രായമുള്ള...
കോവിഡ് വാക്‌സിൻ; പാർശ്വ ഫലങ്ങൾ ഉണ്ടായാൽ ബാധ്യത നിർമാണ കമ്പനികൾക്കെന്ന് കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ കുത്തിവെക്കുമ്പോൾ പാർശ്വ ഫലങ്ങൾ ഉണ്ടായാൽ നിയമപരമായ ബാധ്യത വാക്‌സിൻ നിർമാതാക്കൾക്ക് ആയിരിക്കുമെന്ന് കേന്ദ്ര സർക്കാർ. ബാധ്യത സർക്കാരും ഏറ്റെടുക്കണമെന്ന വാക്‌സിൻ നിർമ്മാതാക്കളുടെ ആവശ്യം കേന്ദ്രം തള്ളി.
കോവിഡ് മഹാമാരിയുടെ കാലത്ത്...