Fri, Jan 23, 2026
21 C
Dubai
Home Tags Covid19 Vaccine

Tag: Covid19 Vaccine

കോവിഡ് വാക്‌സിൻ നശിപ്പിക്കാൻ ശ്രമം; യുഎസ് ഫാർമസിസ്‌റ്റ് അറസ്‌റ്റിൽ

വാഷിങ്ടൺ: അഞ്ഞൂറിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിൻ നശിപ്പിക്കാൻ ശ്രമിച്ച കേസിൽ ഫാർമസിസ്‌റ്റ് അറസ്‌റ്റിൽ. യുഎസിലെ വിസ്‌കോൺസിൻ ആശുപത്രിയിലെ ഫാർമസിസ്‌റ്റിനെ വ്യാഴാഴ്‌ചയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കൊള്ളയടിക്കാൻ വേണ്ടി വാക്‌സിനുകൾ ശീതീകരണിയിൽ നിന്ന്...

വാക്‌സിനേഷൻ നിർബന്ധമില്ല; നിരസിക്കുന്നവർക്ക് പ്രത്യേക രജിസ്‌ട്രേഷൻ; സ്‌പെയിൻ ആരോഗ്യ മന്ത്രി

മാഡ്രിഡ്: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്ന ആളുകളുടെ പേരുവിവരങ്ങൾ പ്രത്യേകം സൂക്ഷിക്കുമെന്ന് സ്‌പെയിൻ. ഇതിന് വേണ്ടി പ്രത്യേക പട്ടിക തയാറാക്കുകയും വിവരങ്ങൾ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി പങ്കുവെക്കുമെന്നും സ്‌പെയിൻ ആരോഗ്യ...

കുവൈറ്റിൽ വാക്‌സിൻ വിതരണം ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ചത് പ്രധാനമന്ത്രി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണം ആരംഭിച്ചു. ആദ്യ ഡോസ് സ്വീകരിച്ച് കൊണ്ട് പ്രധാനമന്ത്രി ഷെയ്‌ഖ്‌ സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് വാക്‌സിൻ ക്യാമ്പയിൻ ഉൽഘാടനം ചെയ്‌തു. ഉപ...

ഫൈസർ വാക്‌സിൻ സ്വീകരിച്ച നഴ്‌സ് കുഴഞ്ഞുവീണു

ന്യൂയോർക്ക്: അമേരിക്കയിൽ ഫൈസർ ബയേൺടെക്‌ വാക്‌സിൻ സ്വീകരിച്ച നഴ്‌സ് കുഴഞ്ഞു വീണു. ടെന്നെസിലെ ചാറ്റനോഗ ആശുപത്രിയിലാണ് സംഭവം. ടിഫാനി ഡോവർ എന്ന നഴ്‌സ് ആണ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ...

കോവിഡ് കേസുകൾ ഒരു കോടി കടന്നു; പ്രതിദിന കേസുകളിൽ കുറവ്

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെയാണ് ഇന്ത്യയിലെ കോവിഡ് കേസുകൾ ഒരു കോടി പിന്നിടുന്നത്. ഇന്ന്...

കോവിഡ് പ്രതിരോധ വാക്‌സിൻ എല്ലാവർക്കും നിർബന്ധമല്ല; സ്വമേധയാ തീരുമാനിക്കാം

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെപ്പ് എല്ലാവർക്കും നിർബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്‌സിൻ സ്വീകരിക്കുന്ന കാര്യത്തിൽ ജനങ്ങൾക്ക് സ്വയം തീരുമാനം എടുക്കാമെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. മറ്റ് രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത വാക്‌സിൻ...

ഇന്ത്യയില്‍ ഒരു കോവിഡ് വാക്‌സിനുകൂടി പരീക്ഷണാനുമതി

ന്യൂഡെല്‍ഹി: രാജ്യത്ത് ഒരു കോവിഡ് വാക്‌സിനുകൂടി പരീക്ഷണാനുമതി നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആറ് വാക്‌സിനുകളാണ് നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ളത്. ഇവക്ക് പുറമെയാണ് ഒരു വാക്‌സിന്റെ പരീക്ഷണം കൂടി ഇന്ത്യയില്‍ തുടങ്ങുന്നതെന്ന് നീതി...

സ്‌പുട്‌നിക് വാക്‌സിൻ 2 വർഷത്തേക്ക് സംരക്ഷണം നൽകുമെന്ന് അവകാശവാദം

മോസ്‌കോ: റഷ്യയുടെ സ്‌പുട്‌നിക് വാക്‌സിൻ കോവിഡിനെതിരെ രണ്ട് വർഷകാലം നീണ്ടുനിൽക്കുന്ന സംരക്ഷണം നൽകുമെന്ന് അവകാശവാദം. സ്‌പുട്‌നിക് വി വാക്‌സിൻ വികസിപ്പിച്ച ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി മേധാവി...
- Advertisement -