Mon, Oct 20, 2025
30 C
Dubai
Home Tags Covishield vaccine

Tag: Covishield vaccine

കോവിഷീൽഡിന്റെ ഡോസുകൾക്കിടയിലെ ഇടവേള കുറച്ച് ഹൈക്കോടതി

കൊച്ചി: കോവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറച്ച് ഹൈക്കോടതി. താൽപര്യമുള്ളവർക്ക് കോവിഷീൽഡിന്റെ രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്‌സിന് ഈ...

സംസ്‌ഥാനത്ത് വാക്‌സിന്‍ ക്ഷാമം; 6 ജില്ലകളില്‍ കോവിഷീല്‍ഡില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് 6 ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കോവിഷീല്‍ഡ് വാക്‌സിന്‍ തീര്‍ന്നത്. സംസ്‌ഥാനത്ത് ഇനി...

ചെറൂപ്പ ആശുപത്രിയിൽ 800 ഡോസ് കോവിഷീൽഡ്‌ വാക്‌സിൻ ഉപയോഗ ശൂന്യമായി

കോഴിക്കോട്: ജില്ലയിൽ വിതരണം ചെയ്യാനിരുന്ന 800 ഡോസ് കോവിഷീൽഡ്‌ വാക്‌സിൻ ഉപയോഗശൂന്യമായി. മെഡിക്കൽ കോളേജിന് കീഴിലെ ചെറൂപ്പ ആശുപത്രിയിലാണ് സംഭവം. ജീവനക്കാർ വാക്‌സിൻ കൈകാര്യം ചെയ്‌തതിലെ അപാകതയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. അതേസമയം,...

കോവിഷീൽഡ് രണ്ടാം ഡോസ് എടുക്കാൻ എന്തിനാണ് 84 ദിവസം? ഹൈക്കോടതി

കൊച്ചി: കോവിഡ്-19ന് എതിരെയുള്ള പ്രതിരോധ വാക്‌സിൻ ആയ 'കോവിഷീൽഡി'ന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കാൻ എന്തിനാണ് 84 ദിവസത്തെ ഇടവേളയെന്ന് ഹൈക്കോടതി. വാക്‌സിൻ ലഭ്യതയാണോ ഫലപ്രാപ്‌തിയാണോ വാക്‌സിനേഷന്റെ മാനദണ്ഡമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര...

‘വാക്‌സിൻ’ പ്രതിരോധം ആശങ്കയിൽ; ദീർഘ ഫലപ്രാപ്‌തി ചോദ്യചിഹ്‌നം

ലണ്ടൻ: അസ്ട്രാസെനക (കോവിഷീൽഡ്), ഫൈസർ വാക്‌സിനുകൾ കോവിഡിനെതിരെ ദീർഘകാല പ്രതിരോധ ശേഷി നൽകാനുള്ള സാധ്യതയെ ചോദ്യം ചെയ്യുന്ന പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ലാൻസെറ്റ് മെഡിക്കൽ ജേണലാണ്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ (യു‌സി‌എൽ) ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്...

കോവിഷീൽഡ് വാക്‌സിനെ ഫ്രാൻസും അംഗീകരിച്ചു

ന്യൂഡെൽഹി: സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി ഫ്രാൻസ്. ഇതോടെ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 16 ഇടത്ത് കോവിഷീൽഡിന് അംഗീകാരം ലഭിച്ചു. ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ഫിൻലാൻഡ്, ജർമനി, ഗ്രീസ്,...

കോവിഷീൽഡ്‌; 8 യൂറോപ്യൻ രാജ്യങ്ങൾ അംഗീകാരം നൽകി

ന്യൂഡെൽഹി : ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവിഷീൽഡിന് 8 യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം. ജർമനി, സ്ളോവീനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്‌ലാൻഡ്, അയർലാൻഡ്, സ്‌പെയ്ൻ, സ്വിറ്റ്‌സർലാൻഡ് എന്നീ 8 രാജ്യങ്ങളാണ് കോവിഷീൽഡിന് അംഗീകാരം...

കോവിഷീൽഡിന് യൂറോപ്യൻ യൂണിയന്റെ അനുമതിയില്ല; പരിഹാരം ഉടനെന്ന് അദാർ പൂനവാല

ന്യൂഡെൽഹി: കോവിഷീൽഡ്‌ വാക്‌സിന് യൂറോപ്യൻ യൂണിയന്റെ 'ഗ്രീൻ പാസ്' പട്ടികയിൽ ഇടം നൽകാത്ത സാഹചര്യത്തിൽ ഇത് പരിഹരിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല. ജൂലൈ ഒന്ന് മുതൽ...
- Advertisement -