Tag: CPIM
സീറ്റുകളിൽ വിട്ടുവീഴ്‌ച വേണം; ഘടക കക്ഷികളോട് സിപിഐഎം
തിരുവനന്തപുരം: സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്‌ചക്ക് തയാറാവണമെന്ന് ഘടക കക്ഷികളോട് സിപിഐഎം. കേരളാ കോൺഗ്രസ് എമ്മും എൽജെഡിയും മുന്നണിയിലേക്ക് വന്ന സാഹചര്യത്തിൽ വിട്ടുവീഴ്‌ച വേണമെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച അത്രയും...
ഇന്ധനവില വർധനക്കെതിരെ സിപിഐഎം; അടുപ്പുകൂട്ടൽ സമരം ഇന്ന്
തിരുവനന്തപുരം: കുത്തനെ ഉയരുന്ന ഇന്ധനവില വർധനവിനെതിരെ പ്രതിഷേധവുമായി സിപിഎം. പെട്രോളിന്റെയും ഡീസലിന്റെയും വില വർധനക്കെതിരെ സിപിഎം ഇന്ന് അടുപ്പുകൂട്ടി പ്രതിഷേധിക്കും. വൈകുന്നേരം 5 മണിക്കാണ് പ്രതിഷേധം.
സംസ്‌ഥാനത്തുടനീളം എല്ലാ ബൂത്തുകളിലും കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന്...
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ കര്‍ശന നടപടി; മുഖ്യമന്ത്രി പിണറായി വിജയന്‍
ആലപ്പുഴ: പാർട്ടി പ്രവര്‍ത്തകര്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് താക്കീത്. കുട്ടനാട്ടിലും അരൂരിലും പ്രത്യേക ശ്രദ്ധ വേണമെന്നും...
സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടി ഇന്ന് മുതൽ; സംസ്‌ഥാന നേതാക്കളും രംഗത്ത്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടി ഇന്ന് തുടങ്ങും. സംസ്‌ഥാന നേതാക്കൾ മുതൽ ബ്രാഞ്ച് പ്രവർത്തകർ വരെ രംഗത്തിറങ്ങും. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് പരിപാടി നടത്തുന്നത്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്കുള്ള ഫണ്ട്...
പ്രവര്‍ത്തകനെ കസ്‌റ്റഡിയില്‍ എടുത്തു; പോലീസിനെതിരെ സിപിഎം നേതാവിന്റെ ഭീഷണി
വടകര: അഴിയൂരില്‍ പോലീസിനെ കൈകാര്യം ചെയ്യുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി. പുതുവൽസര പരിപാടിയുമായി ബന്ധപ്പെട്ട് രണ്ട് പ്രവര്‍ത്തകരെ കസ്‌റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് പൊലീസിന് നേരെ സിപിഎം നേതാവിന്റെ ഭീഷണി പ്രസംഗം.
ആളുകള്‍ സംഘം ചേര്‍ന്ന്...
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കേരള പര്യടനം; മുഖ്യമന്ത്രി നയിക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ ഇടതുപക്ഷം. പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ത് ദിവസത്തോളം നീളുന്ന 'കേരള പര്യടനം' നടത്തും. ഡിസംബര്‍ 22...
എകെജി സെന്ററിൽ നേതാക്കളുടെ അടിയന്തര കൂടിക്കാഴ്‌ച
തിരുവനന്തപുരം: സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ മേൽ കേന്ദ്ര അജൻസികൾ കേസുകൾ ചുമത്തിയ സാഹചര്യത്തിൽ എകെജി സെന്ററിൽ അടിയന്തര ചർച്ച. മുഖ്യമന്ത്രി പിണറായി വിജയൻ സെന്ററിൽ എത്തി...
കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് ആർഎസ്എസ്; കോടിയേരി
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് ആർഎസ്എസ് ആണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ആർഎസ്എസിന് കടന്നുവരാനുള്ള സാഹചര്യം യുഡിഎഫ് ഒരുക്കുകയാണ്. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച കോൺഗ്രസ് എംപി രാഹുൽ...