Fri, Jan 23, 2026
18 C
Dubai
Home Tags CPIM

Tag: CPIM

സിപിഐഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കും; ഏപ്രിൽ 6ന് തുടക്കം

കണ്ണൂർ: സിപിഐഎം പാർട്ടി കോൺഗ്രസ് തീയതികൾ പ്രഖ്യാപിച്ചു. കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെ അഞ്ച് ദിവസമായിട്ടാകും പാർട്ടി കോൺഗ്രസ് നടത്തുക. ഹൈദരാബാദിൽ സിപിഐഎം കേന്ദ്രകമ്മിറ്റിയിലാണ് തീരുമാനം. ബിജെപിക്കെതിരെ മതേതര ശക്‌തികളെ...

കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കും; സിപിഐഎം

ഹൈദരാബാദ്: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കാൻ തീരുമാനം. ഹൈദരാബാദിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി നേരത്തെ നിശ്‌ചയിച്ചിരുന്നു. തുടർന്ന്,...

കൊലപാതകം നടത്തിയവർ പോലീസിനെ കുറ്റം പറയുന്നു; ന്യായീകരിച്ച് കോടിയേരി

ആലപ്പുഴ: കേരള പോലീസിനെ ന്യായീകരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ആലപ്പുഴയിലെ എസ്‌ഡിപിഐ-ബിജെപി കൊലപാതകങ്ങളിലാണ് പോലീസിനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്‌ണൻ പ്രതികരിച്ചത്. കൊലപാതകം നടത്തിയവർ പോലീസിനെ കുറ്റം പറയുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു....

തിരഞ്ഞെടുപ്പ് വീഴ്‌ച; എസ് രാജേന്ദ്രന് എതിരെ സിപിഎം നടപടി എടുത്തേക്കും

ഇടുക്കി: ദേവികുളം തിരഞ്ഞെടുപ്പ് വീഴ്‌ചയില്‍ എസ് രാജേന്ദ്രനെതിരെ നടപടിക്ക് ശുപാര്‍ശ. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ഇടുക്കി ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്‌തു. രണ്ടംഗ കമ്മീഷന്റെ അന്വേഷണത്തില്‍ രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു....

ഷെയ്‌ഖ് പി ഹാരിസ് സിപിഎമ്മിലേക്ക്; കോടിയേരിയുമായി കൂടിക്കാഴ്‌ച നടത്തി

തിരുവനന്തപുരം: എല്‍ജെഡിയില്‍ നിന്ന് രാജിവച്ച ഷെയ്‌ഖ് പി ഹാരിസ് സിപിഎമ്മിലേക്ക്. വൈകിട്ട് മാദ്ധ്യമങ്ങളെ കണ്ടതിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമായി ഷെയ്‌ഖ് പി ഹാരിസ് കൂടിക്കാഴ്‌ച നടത്തി. കഴിഞ്ഞ...

കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു; കോടിയേരി ബാലകൃഷ്‌ണൻ

എറണാകുളം: കേന്ദ്ര സർക്കാർ വിവിധ പദ്ധതികളിൽ സംസ്‌ഥാനത്തെ അവഗണിക്കുന്നുവെന്ന അഭിപ്രായം എൽഡിഎഫിൽ പൊതുവായി ഉണ്ടെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കേരളത്തിലെ പല പദ്ധതികളും കേന്ദ്ര സർക്കാർ തടസപ്പെടുത്തുന്ന നിലയാണ്...

പാർട്ടി പ്രവർത്തകർ ഭരണത്തിൽ ഇടപെടേണ്ട; താക്കീതുമായി മുഖ്യമന്ത്രി

കണ്ണൂർ: ഭരണത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തരുതെന്ന് സിപിഎം പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. പാർട്ടിയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുന്നതിന് ഇടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പോലീസ് സ്‌റ്റേഷനുകളിലേയും തദ്ദേശ സ്‌ഥാപനങ്ങളിലെയും ഭരണത്തില്‍...

സിപിഐഎം ഏരിയ സമ്മേളനത്തിൽ സംഘർഷം; പ്രവർത്തകർക്ക് പരിക്ക്

തിരുവനന്തപുരം: സിപിഐഎം വർക്കല ഏരിയ സമ്മേളനത്തിൽ റെഡ് വോളന്റിയർമാരും പ്രതിനിധികളും ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ നാല് പേർക്ക് പരുക്കേറ്റു. സിഐടിയു സംസ്‌ഥാന കമ്മിറ്റി അംഗം എ നഹാസിനെ ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിതിനെ തുടർന്ന്...
- Advertisement -