Tue, Jul 21, 2026
32.9 C
Dubai
Home Tags CPIM

Tag: CPIM

കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു; കോടിയേരി ബാലകൃഷ്‌ണൻ

എറണാകുളം: കേന്ദ്ര സർക്കാർ വിവിധ പദ്ധതികളിൽ സംസ്‌ഥാനത്തെ അവഗണിക്കുന്നുവെന്ന അഭിപ്രായം എൽഡിഎഫിൽ പൊതുവായി ഉണ്ടെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കേരളത്തിലെ പല പദ്ധതികളും കേന്ദ്ര സർക്കാർ തടസപ്പെടുത്തുന്ന നിലയാണ്...

പാർട്ടി പ്രവർത്തകർ ഭരണത്തിൽ ഇടപെടേണ്ട; താക്കീതുമായി മുഖ്യമന്ത്രി

കണ്ണൂർ: ഭരണത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തരുതെന്ന് സിപിഎം പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. പാർട്ടിയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുന്നതിന് ഇടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പോലീസ് സ്‌റ്റേഷനുകളിലേയും തദ്ദേശ സ്‌ഥാപനങ്ങളിലെയും ഭരണത്തില്‍...

സിപിഐഎം ഏരിയ സമ്മേളനത്തിൽ സംഘർഷം; പ്രവർത്തകർക്ക് പരിക്ക്

തിരുവനന്തപുരം: സിപിഐഎം വർക്കല ഏരിയ സമ്മേളനത്തിൽ റെഡ് വോളന്റിയർമാരും പ്രതിനിധികളും ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ നാല് പേർക്ക് പരുക്കേറ്റു. സിഐടിയു സംസ്‌ഥാന കമ്മിറ്റി അംഗം എ നഹാസിനെ ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിതിനെ തുടർന്ന്...

പാർട്ടി നടപടി അടഞ്ഞ അധ്യായം; കൂടുതൽ സജീവമാകുമെന്ന് ജി സുധാകരൻ

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്‌ചയുടെ പേരില്‍ സിപിഎം പരസ്യമായി ശാസിച്ചതില്‍ ഒരു വിഷമവുമില്ലെന്ന് സംസ്‌ഥാന കമ്മിറ്റി അംഗം ജി സുധാകരന്‍. പാർട്ടി പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുമെന്നും കുറേക്കൂടി ശക്‌തമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു....

നിയമസഭാ തിരഞ്ഞെടുപ്പ്; ജി സുധാകരന് വീഴ്‌ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവർത്തനം സംബന്ധിച്ച പരാതിയില്‍ മുതിര്‍ന്ന നേതാവ് ജി സുധാകരന് വീഴ്‌ച സംഭവിച്ചെന്ന് സിപിഎം. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്‌ഥാന സമിതിയില്‍ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട് അവതരിപ്പിച്ചു. ഇടത്...

കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക്‌ തിരികെ എത്തിയേക്കും

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണൻ തിരികെ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ സംസ്‌ഥാന നേതൃത്വം ഉടൻ തീരുമാനമെടുക്കും എന്നാണ്...

സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ന് മുതൽ

ന്യൂഡെൽഹി: കണ്ണൂരിൽ നടക്കാനിരിക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്‌ട്രീയ പ്രമേയത്തിന് അന്തിമരൂപം നൽകാൻ മൂന്ന് ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡെൽഹിയിൽ തുടങ്ങും. കോവിഡ് വ്യാപനത്തിന് ശേഷം...

മാപ്പ് പറയല്‍ മാത്രമായിരുന്നു സവര്‍ക്കറുടെ പണി; പരിഹസിച്ച് സിപിഐഎം

ന്യൂഡെല്‍ഹി: വിഡി സവര്‍ക്കറെ പ്രകീര്‍ത്തിച്ച് സംസാരിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെതിരെ സിപിഐഎം. ആര്‍എസ്എസ് ഒരിക്കലും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ജയില്‍ മോചിതനായ വ്യക്‌തിയാണ്‌ സവർക്കറെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി...
- Advertisement -