Tag: CPIM
ബിജെപിയുടെ പരാജയമാണ് സിപിഐഎമ്മിന്റെ മുഖ്യലക്ഷ്യം; യെച്ചൂരി
ന്യൂഡെല്‍ഹി: രാജ്യത്ത് ബിജെപിയുടെ പരാജയമാണ് സിപിഐഎമ്മിന്റെ മുഖ്യലക്ഷ്യമെന്ന് പാർട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിയെ പരാജയപ്പെടുത്താനും ഒറ്റപ്പെടുത്താനും ഊന്നിയുള്ള പ്രവര്‍ത്തനങ്ങളെ...
സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡെൽഹിയിൽ ചേരും
ന്യൂഡെൽഹി: സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡെൽഹിയിൽ തുടങ്ങും. കോവിഡ് ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പിബി യോഗം നേരിട്ട് ചേരുന്നത്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്‌ട്രീയ പ്രമേയത്തിന്റെ കരട് യോഗം ചർച്ച...
കൊല്ലത്ത് സിപിഎമ്മിൽ അച്ചടക്ക നടപടി; രണ്ട് പേരെ തരംതാഴ്‌ത്തി
കൊല്ലം: ജില്ലയിലെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്‌ചാത്തലത്തില്‍ സിപിഎമ്മില്‍ നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പിആര്‍ വസന്തന്‍, എന്‍എസ് പ്രസന്നകുമാര്‍ എന്നിവരെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ പരാജയത്തിലാണ് പാര്‍ട്ടി നടപടി...
നാർക്കോട്ടിക് ജിഹാദ്; നടന്നത് തെറ്റായ പ്രചാരണമെന്ന് എ വിജയരാഘവൻ
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പ്രസ്‌താവനയിൽ ദുരുദ്ദേശ്യമുള്ളതായി കരുതുന്നില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ബിഷപ്പിന്റെ പ്രസ്‌താവനയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങളും സമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള തെറ്റായ ഇടപെടലുകളും ഉണ്ടായി. ചില വ്യക്‌തികളോ ഏതെങ്കിലും...
വീണാ ജോർജിനെതിരെ തെറ്റായ പ്രചാരണം; മാദ്ധ്യമങ്ങൾക്ക് എതിരെ നിയമ നടപടിയെടുക്കാൻ സിപിഐഎം
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ മാദ്ധ്യമങ്ങൾ നടത്തുന്ന പ്രചാരണം അടിസ്‌ഥാനരഹിതമെന്ന് സിപിഐഎം. പത്തനംതിട്ട നഗരത്തിലെ പാര്‍ട്ടി കമ്മിറ്റികളില്‍ വീണാ ജോർജിനെതിരെ വിമര്‍ശനം എന്ന പേരിലാണ് വാർത്തകൾ പ്രചരിക്കുന്നത്. മാദ്ധ്യമ സ്‌ഥാപനങ്ങളായ മാധ്യമം, മീഡിയവണ്‍,...
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി; എറണാകുളത്ത് സിപിഎമ്മിൽ കൂട്ടനടപടി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ട നടപടി. തൃക്കാക്കരയിലെ പരാജയത്തിൽ സികെ മണിശങ്കറിനെ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കി. വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെഡി വിൻസെന്റിന്റെ തിരെഞ്ഞെടുക്കപ്പെട്ട...
പടനിലം സ്‌കൂൾ അഴിമതി; കെ രാഘവനെ തരംതാഴ്‌ത്തി
ആലപ്പുഴ: സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ മന്ത്രി ജി സുധാകരന്റെ വിശ്വസ്‌തനുമായ കെ രാഘവനെ തരംതാഴ്‌ത്തി. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്‌ത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ് രാഘവൻ.
നൂറനാട്...
ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് യോഗം; സിപിഐഎം പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്
പത്തനംതിട്ട: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് യോഗം നടത്തിയ സംഭവത്തിൽ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മറ്റ് പാര്‍ട്ടികളില്‍ നിന്നെത്തിയവര്‍ക്ക് സ്വീകരണം നല്‍കാൻ ചേർന്ന ചടങ്ങിൽ സംസ്‌ഥാന നേതാക്കളടക്കം നൂറിലേറെ പേരാണ് പങ്കെടുത്തത്. കണ്ടാലറിയാവുന്ന...





































