Tue, Jul 21, 2026
32.9 C
Dubai
Home Tags CPIM

Tag: CPIM

കോവിഡ് മാനദണ്ഡം ലംഘിച്ച് തിരുവല്ലയില്‍ സിപിഐഎം സമ്മേളനം

പത്തനംതിട്ട: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഞായറാഴ്‌ച മാനദണ്ഡം ലംഘിച്ച് തിരുവല്ലയില്‍ സിപിഐഎം സമ്മേളനം. മറ്റ് പാര്‍ട്ടികളില്‍ നിന്നെത്തിയവര്‍ക്ക് സ്വീകരണം നല്‍കാൻ ചേർന്ന ചടങ്ങിൽ സംസ്‌ഥാന നേതാക്കളടക്കം നൂറിലേറെ പേരാണ് പങ്കെടുത്തത്. സംസ്‌ഥാന സെക്രട്ടറിയേറ്റ്...

സിപിഐഎം ബ്രാഞ്ച് സമ്മേളനം; തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ ഈ മാസം 15 മുതല്‍ ആരംഭിക്കുമെന്ന് പാര്‍ട്ടി ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവന്‍ അറിയിച്ചു. സംസ്‌ഥാന സമ്മേളനം എറണാകുളത്താണ് നടക്കുക. ഇതിന്റെ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം...

തിരഞ്ഞെടുപ്പ് പ്രചാരണ വീഴ്‌ച; വികെ മധുവിനെതിരെ നടപടി

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന വികെ മധുവിനെ തരംതാഴ്‌ത്തി. അരുവിക്കര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്‌ചയെ തുടർന്നാണ് നടപടി. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്കാണ് തരം താഴ്‌ത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ...

മമതയെക്കുറിച്ച് ലേഖനമെഴുതി; അജന്ത ബിശ്വാസിനെ സസ്‌പെൻഡ്‌ ചെയ്‌ത്‌ സിപിഐഎം

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് മുഖപത്രമായ ജാഗോ ബംഗ്ളായില്‍ ലേഖനം എഴുതിയ അജന്ത ബിശ്വാസിനെ സിപിഐഎം ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തു. സിപിഐഎം മുന്‍ സംസ്‌ഥാന സെക്രട്ടറി...

സിപിഐഎം കണ്ണൂർ ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

കണ്ണൂർ: സിപിഐഎം ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ പത്തുമണിക്ക് ചേരുന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ പങ്കെടുക്കും. ബ്രാഞ്ച് സമ്മേളനങ്ങള്‍ അടക്കമുള്ള യോഗങ്ങള്‍ക്ക്...

സിപിഎം കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരെ പാർട്ടി അന്വേഷണം

കൊച്ചി: സിപിഎം കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരെ വീണ്ടും പാർട്ടി അന്വേഷണം. കോവിഡ് കാലത്ത് സൗജന്യ കട നടത്താൻ പണം പിരിച്ചെന്ന പരാതിയിലാണ് പാർട്ടി അന്വേഷണം. കളമശ്ശേരി ഏരിയ കമ്മിറ്റി...

ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കണം; സിപിഐഎം കേന്ദ്രകമ്മിറ്റി

ന്യൂഡെല്‍ഹി: കേരളത്തിലെ ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്. നിലവില്‍ കേരളത്തിലെ മുസ്‌ലിം മേഖലകളിലെ മധ്യവര്‍ഗ വിഭാഗം പാര്‍ട്ടിയോട് കൂടുതല്‍ അടുത്തിട്ടുണ്ടെന്നും അവരില്‍ നിന്ന്...

സംസ്‌ഥാന സർക്കാരിന്റെ ഭരണത്തുടർച്ച; സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരിലേക്ക്

ന്യൂഡെല്‍ഹി: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇത്തവണ കണ്ണൂര്‍ വേദിയാകും. കേന്ദ്രകമ്മിറ്റിയാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സംസ്‌ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാർ തുടര്‍വിജയം നേടിയതിന്റെ പശ്‌ചാത്തലത്തിലാണ് പാർട്ടി കോൺഗ്രസ് കണ്ണൂരിൽ എത്തുന്നതെന്നാണ് റിപ്പോർട്. നേരത്തെ 2012ല്‍...
- Advertisement -