കോവിഡ് മാനദണ്ഡം ലംഘിച്ച് തിരുവല്ലയില്‍ സിപിഐഎം സമ്മേളനം

By Syndicated , Malabar News
covid violation cpim
Ajwa Travels

പത്തനംതിട്ട: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഞായറാഴ്‌ച മാനദണ്ഡം ലംഘിച്ച് തിരുവല്ലയില്‍ സിപിഐഎം സമ്മേളനം. മറ്റ് പാര്‍ട്ടികളില്‍ നിന്നെത്തിയവര്‍ക്ക് സ്വീകരണം നല്‍കാൻ ചേർന്ന ചടങ്ങിൽ സംസ്‌ഥാന നേതാക്കളടക്കം നൂറിലേറെ പേരാണ് പങ്കെടുത്തത്. സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം കെജെ തോമസ്, ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കമുള്ളവര്‍ കോവിഡ് മാനദണ്ഡം ലംഘിച്ച യോഗത്തില്‍ പങ്കെടുത്തു. തിരുവല്ല കുറ്റിയൂരില്‍ വെച്ചാണ് ഇന്നലെ ഉച്ചയോടെ യോഗം ചേര്‍ന്നത്.

Read also: ഐഎന്‍എസ് വിക്രാന്ത് തകര്‍ക്കും; ബോംബ് ഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE