Fri, Apr 26, 2024
32 C
Dubai
Home Tags Covid violation fine kerala

Tag: covid violation fine kerala

മെഗാ തിരുവാതിര; ക്ഷമാപണം നടത്തി സംഘാടക സമിതി

തിരുവനന്തപുരം: സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിര വിവാദമായ സാഹചര്യത്തിൽ ക്ഷമചോദിച്ച് സംഘാടകസമിതി. സ്വാഗത സംഘം കൺവീനർ എസ് അജയനാണ് ക്ഷമാപണം നടത്തിയത്. തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദം നിലനിൽക്കെ തൃശൂർ ജില്ലാ...

ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് യോഗം; സിപിഐഎം പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

പത്തനംതിട്ട: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് യോഗം നടത്തിയ സംഭവത്തിൽ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മറ്റ് പാര്‍ട്ടികളില്‍ നിന്നെത്തിയവര്‍ക്ക് സ്വീകരണം നല്‍കാൻ ചേർന്ന ചടങ്ങിൽ സംസ്‌ഥാന നേതാക്കളടക്കം നൂറിലേറെ പേരാണ് പങ്കെടുത്തത്. കണ്ടാലറിയാവുന്ന...

കോവിഡ് മാനദണ്ഡം ലംഘിച്ച് തിരുവല്ലയില്‍ സിപിഐഎം സമ്മേളനം

പത്തനംതിട്ട: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഞായറാഴ്‌ച മാനദണ്ഡം ലംഘിച്ച് തിരുവല്ലയില്‍ സിപിഐഎം സമ്മേളനം. മറ്റ് പാര്‍ട്ടികളില്‍ നിന്നെത്തിയവര്‍ക്ക് സ്വീകരണം നല്‍കാൻ ചേർന്ന ചടങ്ങിൽ സംസ്‌ഥാന നേതാക്കളടക്കം നൂറിലേറെ പേരാണ് പങ്കെടുത്തത്. സംസ്‌ഥാന സെക്രട്ടറിയേറ്റ്...

ലോക്ക്ഡൗൺ വിലക്കുകൾ ലംഘിച്ച് ആദ്യകുർബാന; കൊച്ചിയിൽ പള്ളി വികാരി അറസ്‌റ്റിൽ

കൊച്ചി: ലോക്ക്ഡൗൺ വിലക്കുകൾ തുടരുന്നതിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് ആദ്യകുർബാന ചടങ്ങ് സംഘടിപ്പിച്ച പള്ളി വികാരി അറസ്‌റ്റിൽ. ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോർജ് പാലമറ്റത്താണ് അറസ്‌റ്റിലായത്‌. ഇന്ന് രാവിലെ 8...

കോവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ കൂട്ടി സർക്കാർ

തിരുവനന്തപുരം: കോവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ കൂട്ടി സംസ്‌ഥാന സർക്കാർ. പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴ 200-ൽ നിന്നും 500 ആയി ഉയർത്തി. ഇതുവരെ 500 രൂപ ഈടാക്കിയിരുന്ന കോവിഡ്...
- Advertisement -