Tag: CPM Hartal in Idukki
ഇടുക്കിയിൽ ഹർത്താൽ പൂർണം; കടകൾ തുറന്നില്ല, ദീർഘദൂര സർവീസുമായി കെഎസ്ആർടിസി
ചെറുതോണി: ഇടുക്കി ജില്ലയിൽ സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ജില്ലാ സ്കൂൾ കായികമേള, അടിമവ്യാപാര നിരോധന വാർഷികാഘോഷത്തിനായി പോകുന്ന പിആർഡിഎസ് വാഹനങ്ങൾ തുടങ്ങിയവയെ ഹർത്താലിൽ...






























