Tag: CPM
സിപിഎം കമ്മിറ്റികളിൽ മത തീവ്രവാദികൾ നുഴഞ്ഞുകയറി; ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന കമ്മിറ്റി മുതല്‍ ബ്രാഞ്ച് കമ്മിറ്റി വരെയുള്ള വിവിധ ഘടകങ്ങളില്‍ മത തീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. പല ജില്ലകളിലും ഇപ്പോള്‍ സിപിഎം വിഭാഗീയത ജാതി-മത...
പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശി ചുമതലയേൽക്കും. ദേശാഭിമാനി ചീഫ് എഡിറ്ററായി പുത്തലത്ത് ദിനേശനെയും നിയമിച്ചു. പുതിയ ചുമതലകൾ സംസ്‌ഥാന സമിതി അംഗീകരിച്ചു. നേരത്തെ ഇകെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു പി...
എൽഡിഎഫ് കൺവീനറായി ഇപി ജയരാജനെ തിരഞ്ഞെടുത്തു
തിരുവനന്തപുരം: ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. ഇന്ന് ചേര്‍ന്ന സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. നിലവില്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ് ഇദ്ദേഹം. എ വിജയരാഘവനായിരുന്നു നിലവില്‍ എല്‍ഡിഎഫ് കണ്‍വീനര്‍. എന്നാല്‍ വിജയരാഘവന്‍...
പാർട്ടി കോൺഗ്രസ്; കരട് രാഷ്‌ട്രീയ പ്രമേയ ചർച്ച ഇന്ന് അവസാനിക്കും
കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിൽ കരട് രാഷ്‌ട്രീയ പ്രമേയത്തിൻ മേലുള്ള ചർച്ച ഇന്ന് അവസാനിക്കും. കഴിഞ ദിവസം ഉയർന്ന അഭിപ്രായങ്ങളിലും നിർദ്ദേശങ്ങളിലും കേന്ദ്ര നേതൃത്വം മറുപടി നൽകും. ബിജെപി വിരുദ്ധ ബദൽ എങ്ങനെ...
കോവിഡ് പ്രതിരോധത്തിൽ കേരളം മാതൃക; സീതാറാം യെച്ചൂരി
കണ്ണൂർ: കമ്മ്യൂണിസ്‌റ്റ്-സോഷ്യലിസ്‌റ്റ് രാജ്യങ്ങൾ കോവിഡിനെ മികച്ച നിലയിൽ പ്രതിരോധിച്ചുവെന്ന് സീതാറാം യെച്ചൂരി. കോവിഡ് പ്രതിരോധത്തിൽ കേരളം മാതൃകയാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. സിപിഎം 23ആം പാർട്ടി കോൺഗ്രസ് ഉൽഘാടനം ചെയ്യുകയായിരുന്നു ദേശീയ ജനറൽ സെക്രട്ടറിയായ...
പാർട്ടി കോൺഗ്രസ് വേദിയിൽ സിൽവർ ലൈൻ ഉയർത്തി മുഖ്യമന്ത്രി; നഷ്‌ടപരിഹാരം ഉറപ്പാക്കും
കണ്ണൂർ: സിൽവർ ലൈൻ വിഷയത്തിൽ പാർട്ടി കോൺഗ്രസ് വേദിയിൽ നിലപാട് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാഗത പ്രസംഗത്തിലാണ് മുഖ്യമന്ത്രി സിൽവർ ലൈൻ പരാമർശിച്ചത്. കേരളത്തിന്റെ തെക്ക് നിന്ന് വടക്കോട്ട് നാല് മണിക്കൂർ...
സിപിഎം പാർട്ടി കോൺഗ്രസ്; പ്രതിനിധി സമ്മേളനം യെച്ചൂരി ഉൽഘാടനം ചെയ്യും
കണ്ണൂർ: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ 9.30ന് സമ്മേളന നഗരിയില്‍ മുതിര്‍ന്ന പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള ചെങ്കൊടി ഉയര്‍ത്തുന്നതോടെയാണ് അഞ്ച് നാള്‍ നീളുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്...
ബിജെപിക്ക് ബദലാവാൻ ആരുമായും സഹകരിക്കാൻ തയ്യാർ; എസ്ആർപി
കണ്ണൂർ: കോൺഗ്രസുമായുള്ള സഖ്യത്തിന് ഉപാധികളുമായി സിപിഎം. സിപിഎം പാർട്ടി കോൺഗ്രസിൽ ബിജെപി ബദൽ രാഷ്‌ട്രീയം പ്രധാന ചർച്ചയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംവും മുതിർന്ന നേതാവുമായ എസ് രാമചന്ദ്രൻപിള്ള. മതനിരപേക്ഷ ചേരിയിൽ ഇടം...




































