Tag: CPM
ഷെയ്‌ഖ് പി ഹാരിസ് സിപിഎമ്മിലേക്ക്; കോടിയേരിയുമായി കൂടിക്കാഴ്‌ച നടത്തി
തിരുവനന്തപുരം: എല്‍ജെഡിയില്‍ നിന്ന് രാജിവച്ച ഷെയ്‌ഖ് പി ഹാരിസ് സിപിഎമ്മിലേക്ക്. വൈകിട്ട് മാദ്ധ്യമങ്ങളെ കണ്ടതിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമായി ഷെയ്‌ഖ് പി ഹാരിസ് കൂടിക്കാഴ്‌ച നടത്തി. കഴിഞ്ഞ...
രാഷ്‌ട്രീയ പ്രമേയം മുഖ്യ അജണ്ട; സിപിഎം പിബി യോഗം ഇന്ന് തുടങ്ങും
ന്യൂഡെൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡെൽഹിയിൽ തുടങ്ങും. പാർടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്‌ട്രീയ പ്രമേയത്തിന്റെ കരടിന് അന്തിമ രൂപം നൽകാനാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പോളിറ്റ് ബ്യൂറോ ചേരുന്നത്. അടുത്തമാസം...
സിപിഎം ജില്ലാ സമ്മേളനം നാളെ; മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും
കൊച്ചി: സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും. പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. ജില്ലയിലെ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് നേതാക്കൾക്കെതിരെ എടുത്ത കടുത്ത നടപടികൾ അടക്കമുള്ള വിഷയങ്ങൾ...
75 വയസ് പിന്നിട്ട നേതാക്കൾ പുറത്ത്; സിപിഎമ്മിൽ തലമുറമാറ്റം ഉറപ്പായി
തിരുവനന്തപുരം: ജില്ലാതലം മുതലുള്ള ഘടകങ്ങളിൽ പ്രായപരിധി കർശനമായി നടപ്പാക്കുന്നതോടെ സിപിഎമ്മിൽ തലമുറമാറ്റം ഉറപ്പായി. ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങൾ പൂർത്തിയാകുമ്പോൾ 75 വയസ് പിന്നിട്ട നിരവധി നേതാക്കൾ ഉപരികമ്മിറ്റിയിൽ നിന്ന്...
കടുത്ത വിഭാഗീയത; സിപിഎം പുതുശ്ശേരി ഏരിയാ സമ്മേളനം മാറ്റിവെച്ചു
പാലക്കാട്: വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് സിപിഎം പുതുശ്ശേരി ഏരിയാ സമ്മേളനം മാറ്റിവെച്ചു. ഈ മാസം 27, 28 തീയതികളിൽ നടത്തേണ്ടിയിരുന്ന സമ്മേളനമാണ് നിർത്തിവെച്ചത്. ബ്രാഞ്ച്-ലോക്കൽ സമ്മേളനങ്ങളിൽ കണ്ടെത്തിയ കടുത്ത വിഭാഗീയതയെ തുടർന്നാണ് നടപടി....
സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്
ന്യൂഡെൽഹി: അടുത്ത വർഷം കണ്ണൂരിൽ ചേരുന്ന പാർട്ടി കോൺഗ്രസിനുള്ള രാഷ്‌ട്രീയ പ്രമേയത്തിനുള്ള കരട് രേഖ തയ്യാറാക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡെൽഹിയിൽ ചേരും. കഴിഞ്ഞ യോഗത്തിൽ രൂപപെട്ട രൂപരേഖ അനുസരിച്ച്...
വീണ്ടും കോടിയേരി; സംസ്‌ഥാന സെക്രട്ടറിയായി നാളെ ചുമതലയേറ്റേക്കും
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയുടെ പദവി താൽക്കാലികമായി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്‌ണൻ ഒരു വർഷത്തിന് ശേഷം ആ സ്‌ഥാനത്തേക്ക് മടങ്ങിയെത്തുന്നു. സിപിഎം സംസ്‌ഥാന സെക്രട്ടറിയായി കോടിയേരി നാളെ ചുമതലയേൽക്കുമെന്ന് റിപ്പോർട്.
2020 നവംബർ 13നാണ്...
സിപിഎം പ്രാദേശിക നേതാവിന്റെ തിരോധാനം; പോലീസിനോട് ഹൈക്കോടതി വിശദീകരണം തേടി
ആലപ്പുഴ: തോട്ടപ്പള്ളിയിലെ സിപിഎം പ്രാദേശിക നേതാവിന്റെ തിരോധാനത്തില്‍ പോലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. സിപിഎം പൂത്തോപ്പ് ബ്രാഞ്ച് അംഗം സജീവന്റെ ഭാര്യ സവിതയുടെ ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. സജീവനെ കാണാതായിട്ട്...





































