Tag: CPM
മലപ്പുറത്തും തിരുത്തൽ നടപടിയുമായി സിപിഎം; ആറ് പേരോട് വിശദീകരണം തേടി
മലപ്പുറം: മലപ്പുറത്തും തിരുത്തൽ നടപടിയുമായി സിപിഎം. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സീറ്റുകളിലാണ് പാർടി നേതൃത്വം അച്ചടക്ക നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അതേസമയം, പെരിന്തൽമണ്ണ സീറ്റിലെ തോൽവി സംബന്ധിച്ച് ആറു പേരോട് പാർടി...
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി; എറണാകുളത്ത് സിപിഎമ്മിൽ കൂട്ടനടപടി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ട നടപടി. തൃക്കാക്കരയിലെ പരാജയത്തിൽ സികെ മണിശങ്കറിനെ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കി. വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെഡി വിൻസെന്റിന്റെ തിരെഞ്ഞെടുക്കപ്പെട്ട...
തിരഞ്ഞെടുപ്പ് വീഴ്‌ച; കടുത്ത നടപടിയില്ല, വിശദീകരണം തേടി ജില്ലാ കമ്മിറ്റി
കൊച്ചി: തിരഞ്ഞെടുപ്പ് വീഴ്‌ച വരുത്തിയ നേതാക്കൾക്കെതിരെ കടുത്ത നടപടിയെടുക്കാതെ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി. സംഘടനാ സമ്മേളനങ്ങൾ അടുത്തിരിക്കെ നടപടി വിശദീകരണത്തിൽ മാത്രം ഒതുക്കിയിരിക്കുകയാണ് കമ്മിറ്റി. തൃപ്പൂണിത്തുറ, കൂത്താട്ടുകുളം, വൈറ്റില ഏരിയ സെക്രട്ടറിമാർ...
സംസ്‌ഥാന ഭരണം പാർട്ടി നിശ്‌ചയിക്കും; സർക്കാരിന് മാർഗനിർദ്ദേശവുമായി സിപിഎം
തിരുവനന്തപുരം: സംസ്‌ഥാന ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി സംസ്‌ഥാന കമ്മിറ്റിയാണ് തീരുമാനിക്കുകയെന്ന് സിപിഎം. സർക്കാരിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ തയ്യാറാക്കിയ മാർഗനിർദ്ദേശ രേഖയിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. പാർട്ടി കാഴ്‌ചപ്പാടിന് അനുസരിച്ച് അത് നയിക്കാനുള്ള ഉത്തരവാദിത്തം...
കണ്ണൂർ സിപിഎമ്മിൽ 17 പേർക്കെതിരെ അച്ചടക്ക നടപടി
കണ്ണൂർ: ജില്ലയിലെ സിപിഎമ്മിൽ 17 പേർക്കെതിരെ അച്ചടക്ക നടപടി. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ആന്തൂർ നഗരസഭയുടെ മുൻ ചെയർപേഴ്‌സണുമായ പികെ ശ്യാമളയെ സമൂഹ മാദ്ധ്യമങ്ങളിൽ അപമാനിച്ചതിനാണ് 17 പേർക്കെതിരെ പാർട്ടി അച്ചടക്ക...
രാജ്യത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടച്ചിടുന്നതിന് എതിരെ സിപിഎം പോളിറ്റ് ബ്യൂറോ
ന്യൂഡെൽഹി: രാജ്യത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടച്ചിടുന്നതിന് എതിരെ സിപിഎം പൊളിറ്റ് ബ്യൂറോ. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കാൻ നടപടി വേണമെന്ന് പിബി ആവശ്യപ്പെട്ടു. നിലവിൽ രാജ്യത്തെ 22 ശതമാനം വിദ്യാർഥികൾക്ക് മാത്രമാണ് ഡിജിറ്റൽ വിദ്യാഭ്യാസത്തിന്...
കുറ്റ്യാടിയിലെ തർക്കം; ലോക്കൽ കമ്മിറ്റികളിൽ സിപിഎമ്മിന്റെ കൂട്ടനടപടി; പ്രവർത്തകർക്ക് സസ്‌പെൻഷൻ
കോഴിക്കോട്: കുറ്റ്യാടിയിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ അച്ചടക്ക നടപടി തുടർന്ന് സിപിഎം. വളയം, കുറ്റ്യാടി ലോക്കൽ കമ്മറ്റികളിലെ 32 പേർക്കെതിരെ കൂടി നടപടിയെടുത്തു. പാർട്ടി നേതാവ് കെപി കുഞ്ഞമ്മദ് കുട്ടി...
സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്; വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനം ചർച്ചയാവും
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ കാര്യത്തിൽ യോഗത്തിൽ തീരുമാനം ഉണ്ടായേക്കും. പരാതിക്കാരിയോട് ചാനൽ പരിപാടിയിൽ മോശമായി പ്രതികരിച്ചതിന് പിന്നാലെ വിവാദത്തിലായ എംസി ജോസഫൈൻ...






































