Fri, Jan 23, 2026
20 C
Dubai
Home Tags CPM

Tag: CPM

കണ്ണൂരിൽ എംവി ജയരാജൻ, വടകരയിൽ കെകെ ശൈലജ; സിപിഎമ്മിൽ തിരക്കിട്ട ചർച്ചകൾ

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥിയായി എംവി ജയരാജൻ മൽസരിക്കും. ഇന്ന് ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തീരുമാനം റിപ്പോർട് ചെയ്‌തു. തീരുമാനം...

‘തെരുവ് പട്ടിയെ പോലെ തല്ലിയൊതുക്കും’; ചാലക്കുടി എസ്‌ഐക്ക് എസ്എഫ്ഐ നേതാവിന്റെ ഭീഷണി

തൃശൂർ: ചാലക്കുടി എസ്‌ഐ അഫ്‌സലിനെതിരെ ഭീഷണി മുഴക്കി എസ്എഫ്ഐ നേതാവ്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക്ക് ആണ് എസ്‌ഐക്കെതിരെ പരസ്യഭീഷണിയുമായി രംഗത്തെത്തിയത്. തെരുവ് പട്ടിയെ പോലെ തല്ലി കൈയും കാലുമൊടിക്കുമെന്നാണ്...

ചാലക്കുടിയിൽ പോലീസ് ജീപ്പ് അടിച്ചു തകർത്തു; പ്രതിയെ ബലം പ്രയോഗിച്ചു മോചിപ്പിച്ചു സിപിഎം പ്രവർത്തകർ

തൃശൂർ: ചാലക്കുടിയിൽ പോലീസ് ജീപ്പ് അടിച്ചു തകർത്തു എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ. ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പിൽ ജയിച്ചതിന് ശേഷമുള്ള ആഹ്ളാദ പ്രകടനത്തിനിടെയാണ് പോലീസ് ജീപ്പ് അടിച്ചു തകർത്തത്. ആക്രമണം നടത്തിയ ഡിവൈഎഫ്ഐ നേതാവ്...

നവകേരള സദസ്; ഇന്നലെ ലഭിച്ചത് 1908 പരാതികൾ, പരിശോധിച്ചു നടപടിയെടുക്കും- മുഖ്യമന്ത്രി

കാസർഗോഡ്: നവകേരള വേദിയിൽ ലഭിക്കുന്ന മുഴുവൻ പരാതികളും പരിശോധിച്ചു നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 1908 പരാതികളാണ് ഇന്നലെ കിട്ടിയത്. നവകേരള സദസിൽ പങ്കെടുക്കാൻ വൻ ജനസാഗരമാണ് എത്തിയത്. നാനാതുറകളിൽ നിന്നുള്ള ജനങ്ങൾ...

നവകേരള സദസിന് ഇന്ന് കാസർഗോഡ് തുടക്കം; പ്രതിപക്ഷം ബഹിഷ്‌കരിക്കും

കാസർഗോഡ്: എൽഡിഎഫ് സർക്കാരിന്റെ നവകേരള സദസിനു ഇന്ന് കാസർഗോഡ് തുടക്കം. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിൽ ഉച്ചയ്‌ക്ക് മൂന്നരയ്‌ക്കാണ് ജനസദസിന്റെ ഉൽഘാടനം മുഖ്യമന്ത്രി നിർവഹിക്കുക. ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്ക് പരിഹാരം...

എംവിആർ അനുസ്‌മരണ പരിപാടി; കുഞ്ഞാലിക്കുട്ടി പങ്കെടുക്കില്ല- അതൃപ്‌തിയുമായി സിഎംപി

കണ്ണൂർ: സിപിഎം നടത്തുന്ന എംവിആർ അനുസ്‌മരണ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് പിൻമാറി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സിപിഎം അനുകൂല ട്രസ്‌റ്റിന്റെ പരിപാടിയിലും സിഎംപി പരിപാടിയിലും കുഞ്ഞാലിക്കുട്ടി എത്തില്ലെന്നാണ് വിവരം. രാഷട്രീയ വിവാദമായതോടെയാണ്...

ആര്യാടൻ വിഷയത്തിൽ തീരുമാനം ഈ മാസം എട്ടിന്; വ്യക്‌തത വേണമെന്ന് തിരുവഞ്ചൂർ

തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയിൽ ഈ മാസം എട്ടിന് തീരുമാനം കൈക്കൊള്ളുമെന്ന് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. വിഷയത്തിൽ കുറച്ചു കാര്യങ്ങളിൽ കൂടി വ്യക്‌തത വേണമെന്ന് അദ്ദേഹം പറഞ്ഞു....

ഷൗക്കത്തിനെതിരെ നടപടി ഉണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കും; എകെ ബാലൻ

തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ചു മലപ്പുറത്തു പലസ്‌തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയെടുത്താൽ കോൺഗ്രസ് വളപൊട്ടുന്നത് പോലെ പൊട്ടുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. ആര്യാടൻ ഷൗക്കത്തിന്...
- Advertisement -