Tag: Crime News
വയോധികനെ മദ്യം ഒഴിച്ച് തീകൊളുത്തി; രണ്ടുപേര്‍ അറസ്‌റ്റില്‍
കൂത്തുപറമ്പ്‍: വയോധികന്റെ ദേഹത്ത് മദ്യം ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. മാങ്ങാട്ടിടം സ്വദേശികളായ വൈഷ്‌ണവ്, വജീഷ് എന്നിവരെയാണ് കൂത്തുപറമ്പ്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. മാങ്ങാട്ടിടം കിണറ്റിന്റവിടയിലെ പി ഗംഗാധരന്റെ ദേഹത്താണ് കഴിഞ്ഞ...
നോര്‍വേയില്‍ അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു
നോര്‍വേ: അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നോര്‍വേയിൽ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കോങ്‌സ്‌ബെര്‍ഗ് നഗരത്തിലാണ് അമ്പും വില്ലും ഉപയോഗിച്ച് 37കാരനായ യുവാവ് ആക്രമണം നടത്തിയത്. ഡെന്‍മാര്‍ക്ക് പൗനായ ഇയാളെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാള്‍...
ഡെൽഹിയിൽ കാണാതായ ഒൻപത് വയസുകാരന്റെ മൃതദേഹം പ്ളാസ്‌റ്റിക് ബാഗിൽ
ന്യൂഡെൽഹി: രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്ന് കാണാതായ ഒൻപത് വയസുകാരന്റെ മൃതദേഹം പ്ളാസ്‌റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ദ്വാരകയിലാണ് സംഭവം.
തിങ്കളാഴ്‌ചയാണ് ഉത്തം നഗറിൽ താമസിക്കുന്ന കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്....
കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു; പ്രതികൾ പോലീസിൽ കീഴടങ്ങി
കോട്ടയം: കങ്ങഴ ഇടയപ്പാറയില്‍ യുവാവിനെ വെട്ടിക്കൊന്നു. പത്തനാട് സ്വദേശി മഹേഷ് തമ്പാന്‍ (32) ആണ് കൊല്ലപ്പെട്ടത്. ഒരു കിലോമീറ്റർ മാറി ഇടയപ്പാറ കവലയിൽനിന്ന് ഇയാളുടെ വെട്ടിമാറ്റിയ കാൽപാദം കണ്ടെത്തി. പ്രതികൾ മണിമല പോലീസ്...
നിഥിന വധക്കേസ്; പ്രതിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു
കോട്ടയം: പാലായിലെ നിഥിന കൊലപാതക കേസിൽ പ്രതി അഭിഷേഖിനെ കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് കസ്‌റ്റഡിയിൽ വിട്ടത്. തെളിവെടുപ്പ് ഉൾപ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി...
നിഥിന മോളുടെ വീട് സന്ദർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ
കോട്ടയം: പാലായിൽ കൊല്ലപ്പെട്ട വിദ്യാർഥിനി നിഥിന മോളുടെ വീട് സന്ദർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ പി സതി ദേവി. ഇന്ന് ഉച്ചയോടെയാണ് സതി ദേവി നിഥിന മോളുടെ വൈക്കത്തെ വീട്ടിലെത്തിയത്. കൊലപാതകം കരുതിക്കൂട്ടി...
ഇടുക്കിയിൽ ഏഴു വയസുകാരനെ വെട്ടിക്കൊന്നു
ഇടുക്കി: ജില്ലയിലെ ആനച്ചാലില്‍ ഏഴു വയസുകാരനെ ബന്ധു വെട്ടിക്കൊന്നു. ആമക്കുളം സ്വദേശി റിയാസിന്റെ മകന്‍ ഫത്താഹ് റിയാസാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭർത്താവായ ഷാജഹാനാണ് ക്രൂരകൃത്യം നടത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കുടുംബ...
നിഥിന കൊലപാതകം; പ്രതിയെ കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി
കോട്ടയം: പാലായിലെ നിഥിന കൊലപാതക കേസിൽ പ്രതി അഭിഷേകിനെ പാലാ സെന്റ് തോമസ് കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോളേജ് പരിസരത്ത് കൃത്യം നടത്തിയ സ്‌ഥലവും കൊലപാതകത്തിന് ശേഷം പോയി ഇരുന്ന സ്‌ഥലങ്ങളും...



































