Tag: Crime News
ജയിലിൽ വെടിവെപ്പ്; യുപിയിൽ ഗുണ്ടാനേതാവ് ഉൾപ്പടെ 3 പേർ കൊല്ലപ്പെട്ടു
ചിത്രകൂട്: വെള്ളിയാഴ്‌ച രാവിലെ ഉത്തർപ്രദേശിലെ ചിത്രകൂടിലുള്ള ജയിലിൽ നടന്ന വെടിവെപ്പിൽ 3 പേർ കൊല്ലപ്പെട്ടു. ഗുണ്ടാനേതാവ് മുകിം കാല, എംഎൽഎ മുക്‌താർ അൻസാരിയുടെ സഹായി മെരാജുദ്ദീൻ എന്നിവരാണ് കൊല്ലപ്പെട്ടവരിൽ രണ്ടുപേർ. ഇരുവരെയും വെടിവെച്ച...
അയൽവാസി പെട്രോൾ ബോംബെറിഞ്ഞു; മധ്യവയസ്‌കന് ഗുരുതര പരിക്ക്
തിരുവനന്തപുരം: അയൽവാസി പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച ഭിന്നശേഷിക്കാരന്റെ നില ഗുരുതരം. നെയ്യാറ്റിൻകര അരുവിയോട് സ്വദേശി 47കാരനായ വര്‍ഗീസാണ് ഗുരുതരാവസ്‌ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. വർഗീസിന്റെ അയൽവാസി സെബാസ്‌റ്റിയനാണ് വീട്ടിലേക്ക്...
ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; ഭർത്താവിന്റെ നില ഗുരുതരം
കൊല്ലം: കുണ്ടറയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മൺറോ തുരുത്ത് സ്വദേശി എഡ്‌വേർഡിന്റെ ഭാര്യ വർഷ (26), മക്കളായ അലൻ (2), ആരവ് (3 മാസം) എന്നിരെയാണ് വിഷം...
തൃപ്പൂണിത്തുറയിൽ അമ്മയും മകനും തൂങ്ങി മരിച്ച നിലയിൽ
എറണാകുളം: തൃപ്പൂണിത്തുറ എരൂരിൽ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃപ്പുണിത്തുറ സ്വദേശികളായ സരസമ്മ, മകൻ രാജേഷ് എന്നിവരാണ് മരിച്ചത്. കൈയിലെ ഞരമ്പ് മുറിച്ച ശേഷമാണ് ഇരുവരും തൂങ്ങിമരിച്ചത്.
തൃപ്പുണിത്തുറ എരൂരിലെ ലേബർ...
നെടുമങ്ങാട് ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിന് സമീപം സതീശൻ നായർ (60) ആണ് ഭാര്യ ഷീജയെ (48) വെട്ടി കൊലപ്പെടുത്തിയ ശേഷം കൈയിലെ...
തിരുവനന്തപുരത്ത് പോലീസുകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: പോലീസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര തിരുപുറം മാവിളകടവ് സ്വദേശി ഷിബു (50)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാഞ്ഞിരംകുളം സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥനാണ് ഷിബു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്.
6 ദിവസം...
മകളെ ബലാൽസംഗം ചെയ്‌തു; പ്രതിയുടെ വീട്ടിൽ കയറി 6 പേരെ കൊന്ന് പിതാവ്
വിശാഖപട്ടണം: മകളെ ബലാൽസംഗം ചെയ്‌ത പ്രതിയുടെ വീട്ടിൽ കയറി കുടുംബത്തിലെ 6 പേരെ കൊന്ന് പെൺകുട്ടിയുടെ പിതാവ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യാഴാഴ്‌ച രാവിലെയാണ് സംഭവം. ഒരു പുരുഷൻ, മൂന്ന് സ്‌ത്രീകൾ, രണ്ട് വയസും...
കോഴിക്കോട് സുഹൃത്തുക്കൾ തമ്മിലടിച്ചു; ഒരാൾ കൊല്ലപ്പെട്ടു
കോഴിക്കോട്: സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവ് മരിച്ചു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. ബാലുശ്ശേരി നമ്പിടിപ്പറമ്പത്ത് അജീഷാണ് (47) കൊല്ലപ്പെട്ടത്.
വിഷു ആഘോഷത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ഇന്നലെ വൈകിട്ടോടെ കാരാട്ട്പാറ കള്ളുഷാപ്പിന് സമീപത്തു വെച്ചായിരുന്നു സംഭവം.
മരിച്ച...






































