തൃപ്പൂണിത്തുറയിൽ അമ്മയും മകനും തൂങ്ങി മരിച്ച നിലയിൽ

By Trainee Reporter, Malabar News
Representational image
Ajwa Travels

എറണാകുളം: തൃപ്പൂണിത്തുറ എരൂരിൽ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃപ്പുണിത്തുറ സ്വദേശികളായ സരസമ്മ, മകൻ രാജേഷ് എന്നിവരാണ് മരിച്ചത്. കൈയിലെ ഞരമ്പ് മുറിച്ച ശേഷമാണ് ഇരുവരും തൂങ്ങിമരിച്ചത്.

തൃപ്പുണിത്തുറ എരൂരിലെ ലേബർ കോളനിയിലെ ഒഴിഞ്ഞ പറമ്പിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്‍മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്‌ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Read also: വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം കോവിഡ് പരിശോധന നടത്തിയവർക്ക് മാത്രം; കളക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE