Mon, Oct 20, 2025
34 C
Dubai
Home Tags Custody death

Tag: custody death

തിരുവല്ലം കസ്‌റ്റഡി മരണം; മൂന്ന് പോലീസുകാർക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവല്ലത്ത് കസ്‌റ്റഡിയിൽ ഇരിക്കെ പ്രതി മരിച്ച സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് സസ്‌പെന്‍ഷന്‍. രണ്ട് എസ്ഐമാര്‍ക്കും ഒരു ഗ്രേഡ് എസ്ഐക്കുമാണ് സസ്‌പെന്‍ഷന്‍. സംഭവവുമായി ബന്ധപ്പെട്ട് സിഐക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. തിരുവല്ലം ജഡ്‌ജിക്കുന്ന്...

തിരുവല്ലം കസ്‌റ്റഡി മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്

തിരുവനന്തപുരം: തിരുവല്ലം പോലീസിന്റെ കസ്‌റ്റഡിയിൽ കഴിയവേ പ്രതി മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ദമ്പതികളെ ആക്രമിച്ച കേസിൽ കസ്‌റ്റഡിയിൽ എടുത്ത സുരേഷാണ് മരിച്ചത്. തിരുവല്ലം ജഡ്‌ജി കുന്നിൽ സ്‌ഥലം കാണാനെത്തിയ...

തിരുവല്ലം കസ്‌റ്റഡി മരണം; സുരേഷിന്റെ പത്തോളജിക്കൽ പരിശോധനാ ഫലം ഇന്ന് ലഭിക്കും

തിരുവനന്തപുരം: തിരുവല്ലം പോലീസിന്റെ കസ്‌റ്റഡിയിൽ കഴിയവേ മരിച്ച സുരേഷിന്റെ പത്തോളജിക്കൽ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഹൃദയാഘാതത്തിന്റെ കാരണം മനസിലാക്കാനാണ് പത്തോളജിക്കൽ പരിശോധന നടത്തിയത്. മരണകാരണം ഹൃദയാഘാതം തന്നെയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു....

തിരുവല്ലം കസ്‌റ്റഡി മരണം; കാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്

തിരുവനന്തപുരം: തിരുവല്ലം പോലീസിന്റെ കസ്‌റ്റഡിയിൽ കഴിയവേ മരിച്ച സുരേഷിന്റെ മരണകാരണം ഹൃദയാഘാതമാണെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. എന്നാൽ ഹൃദയാഘാതത്തിന്റെ കാരണം അറിയാൻ കൂടുതൽ പരിശോധന ഫലം കൂടി വരണമെന്ന് ഡോക്‌ടർമാർ വ്യക്‌തമാക്കി....

തിരുവല്ലം കസ്‌റ്റഡി മരണം; പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകി

തിരുവനന്തപുരം: ജില്ലയിൽ തിരുവല്ലം പോലീസിന്റെ കസ്‌റ്റഡിയിൽ കഴിയവേ മരണപ്പെട്ട സുരേഷിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സബ് കളക്‌ടറുടെ സാന്നിധ്യത്തിൽ ഇൻക്വിസ്‌റ്റ് നടത്തിയതിന് ശേഷമാണ് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്‌റ്റുമോർട്ടത്തിനായി...

പോലീസ് കസ്‌റ്റഡിയിൽ യുവാവിന്റെ മരണം; പോസ്‌റ്റുമോർട്ടം ഇന്ന്

തിരുവനന്തപുരം: ജില്ലയിലെ തിരുവല്ലത്ത് പോലീസ് കസ്‌റ്റഡിയിൽ ഇരിക്കെ മരണപ്പെട്ട നെല്ലിയോട് ജഡ്‌ജിക്കുന്ന് സ്വദേശിയായ സുരേഷ് കുമാറിന്റെ (40) ഇൻക്വസ്‌റ്റും പോസ്‌റ്റുമോർട്ടവും ഇന്ന് നടക്കും. ഇന്നലെ സബ് കളക്‌ടറുടെ മധ്യസ്‌ഥതയിൽ ചർച്ച നടന്നുവെങ്കിലും ഇൻക്വസ്‌റ്റ്...

രാജ്യത്ത് കഴിഞ്ഞ 20 വർഷങ്ങൾക്ക് ഇടയിൽ 1888 കസ്‌റ്റഡി മരണങ്ങൾ; റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്ത് ഇരുപത് വർഷത്തിനിടെ റിപ്പോർട് ചെയ്‌ത കസ്‌റ്റഡി മരണങ്ങളിൽ ശിക്ഷിക്കപ്പെട്ടത് വെറും 26 പോലീസുകാരെന്ന് ക്രൈം റോക്കോർഡ്‌സ് ബ്യൂറോ. 1800ലധികം കസ്‌റ്റഡി മരണമാണ് ഈ കാലയളവിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത്. ഇതിൽ...

ഷെഫീഖിന്റെ മരണം; ജയിലിലെ ഹാര്‍ഡ് ഡിസ്‌ക്ക് പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്

കാക്കനാട്: റിമാന്‍ഡിലിരിക്കെ കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് ജയിലിലെ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്ത്. കാക്കനാട് ജില്ലാ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌കാണ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്. കഴിഞ്ഞ 13ആം തീയതിയാണ്...
- Advertisement -