Tag: Cylinder Blast In Hospital
ജമ്മുവിലെ ആശുപത്രിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
ന്യൂഡെൽഹി: ജമ്മു കശ്മീരിലെ പ്രസവ-ശിശു സംരക്ഷണ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അനന്ത്നാഗിലാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് നിരവധി ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ആശുപത്രിയിൽ നിലവിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. നിരവധി...