Tag: death
സുരേഷ് ചാലിയത്തിന്റെ ആത്‍മഹത്യ; നടന്നത് ക്രൂരപീഡനമെന്ന് ഭാര്യ
മലപ്പുറം: സദാചാര ഗുണ്ടകളുടെ ക്രൂര പീഡനത്തെ തുടർന്നാണ് സുരേഷ് ചാലിയത്തിന്റെ ആത്‌മഹത്യയെന്ന് ഭാര്യ. മക്കള്‍ നോക്കിനില്‍ക്കെ സുരേഷിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും തുടർന്നുണ്ടായ കടുത്ത മനോവിഷമത്തിലാണ് സുരേഷ് ചാലിയത്ത് ആത്‍മഹത്യ ചെയ്‌തതെന്നും ഭാര്യ പ്രജിത...
യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചു; ദുരൂഹത ഉള്ളതായി ബന്ധുക്കൾ
പാലക്കാട്: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജിന്റെ ഭാര്യ കൃഷ്‌ണപ്രഭയെയാണ് (24) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കൃഷ്‌ണപ്രഭയുടെ പിറന്നാൾ കൂടിയായിരുന്നു ശനിയാഴ്‌ച....
സദാചാര ഗുണ്ടകളുടെ ആക്രമണം; മലപ്പുറത്ത് അധ്യാപകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: ഒരു സ്‌ത്രീയുമായി വാട്‌സ് ആപ്പിൽ ചാറ്റ് ചെയ്‌തെന്നാരോപിച്ച് സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അധ്യാപകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വലിയോറ ആശാരിപ്പടി സ്വദേശി സുരേഷ് ചാലിയത്തിനെയാണ് (44) വീടിനുള്ളിൽ...
മേപ്പയൂരിൽ റിട്ട.അധ്യാപക ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ മേപ്പയൂരിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയൂർ സ്വദേശികളായ വിരമിച്ച അധ്യാപക ദമ്പതിമാരെയാണ് വീടിന് സമീപത്തെ വിറകു പുരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടോനകണ്ടി പ്രശാന്തിയിൽ കെകെ ബാലകൃഷണൻ (72),...
കൊയിലാണ്ടിയിൽ പതിനെട്ടുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കൊയിലാണ്ടി അരിക്കുളം നമ്പ്രത്ത്‌കരയില്‍ പതിനെട്ടുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലില്‍ മീത്തല്‍ സൂര്യയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആള്‍മറയില്ലാത്ത കിണറ്റില്‍ കാലുതെറ്റി വീണതാണെന്നാണ് പോലീസ് പറഞ്ഞു. ഫയര്‍ഫോഴ്‌സും പോലീസും...
ഫ്‌ളാറ്റ് നിർമാണത്തിനിടെ അപകടം; ഇതരസംസ്‌ഥാന തൊഴിലാളി മരിച്ചു
കൊച്ചി: കടവന്ത്ര വിദ്യാനഗറിൽ ഫ്‌ളാറ്റ് നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശി സഞ്‌ജീവ് സിംഗാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിർമാണത്തിലിരിക്കുന്ന ഫ്‌ളാറ്റിന്റെ കോൺക്രീറ്റ് അടർന്ന് വീണതാണ്...
കൊല്ലത്ത് കിണറിനുള്ളില്‍ കുടുങ്ങിയ നാലാമത്തെ തൊഴിലാളിയും മരിച്ചു
കൊല്ലം: കുണ്ടറ പെരുമ്പുഴ കോവില്‍മുക്കില്‍ നിര്‍മാണത്തിലിരുന്ന കിണറിനുള്ളില്‍ കുടുങ്ങിയ 4 തൊഴിലാളികളും മരിച്ചു. നൂറടിയോളം താഴ്‌ചയുള്ള കിണറിലാണ് അപകടം നടന്നത്.
കിണറിലെ ചെളി നീക്കം ചെയ്യാന്‍ ഇറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കിണറില്‍ കുടങ്ങിയത്....
കൊല്ലത്ത് കിണറിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികൾ മരിച്ചു; ഒരാളുടെ നില ഗുരുതരം
കൊല്ലം: കുണ്ടറ പെരുമ്പുഴ കോവിൽമുക്കിൽ നിർമാണത്തിലിരുന്ന കിണറിൽ കുടുങ്ങിയ തൊഴിലാളികളിൽ മൂന്ന് പേർ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്.
കിണറിലെ ചളി നീക്കം ചെയ്യാനിറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കുടുങ്ങിയത്. പിന്നാലെ...






































