കൊയിലാണ്ടിയിൽ പതിനെട്ടുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

By News Desk, Malabar News
Eighteen-year-old girl found dead in well in Koyilandy
Representational Image
Ajwa Travels

കോഴിക്കോട്: കൊയിലാണ്ടി അരിക്കുളം നമ്പ്രത്ത്‌കരയില്‍ പതിനെട്ടുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലില്‍ മീത്തല്‍ സൂര്യയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആള്‍മറയില്ലാത്ത കിണറ്റില്‍ കാലുതെറ്റി വീണതാണെന്നാണ് പോലീസ് പറഞ്ഞു. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.

Also Read: പത്തനംതിട്ടയിൽ രോഗബാധ ഇല്ലാത്തയാൾക്ക് കോവിഡ് സെന്ററിൽ ചികിൽസ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE