Fri, Jan 23, 2026
18 C
Dubai
Home Tags Delhi Air Pollution

Tag: Delhi Air Pollution

ഡെൽഹി വായു മലിനീകരണം; ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിഫ് ജസ്‌റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മലിനീകരണം തടയുന്നതിനായി സ്വീകരിച്ച നടപടികൾ കേന്ദ്ര-സംസ്‌ഥാന...

വായു മലിനീകരണം; ഡെൽഹിയിൽ നിയന്ത്രണങ്ങൾ തുടരും

ഡെൽഹി: രാജ്യതലസ്‌ഥാനത്ത് വായു മലിനീകരണം കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നീട്ടി ഡെൽഹി സര്‍ക്കാര്‍. അന്തരീക്ഷ മലിനീകരണ തോത് അതീവ ഗുരുതരാവസ്‌ഥയില്‍ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്. സ്‌കൂളുകള്‍ തുറക്കുന്നത് നീളുമെന്ന് സർക്കാർ അറിയിച്ചു. ചരക്ക്...

കർഷകർക്കെതിരായ കേസുകൾ റദ്ദാക്കി പഞ്ചാബ് സർക്കാർ; മാലിന്യം കത്തിക്കരുതെന്ന് മുന്നറിയിപ്പ്

ചണ്ഡീഗഢ്: വായു മലിനീകരണം തടയാൻ നടപടികൾ കർശനമാക്കി പഞ്ചാബ് സർക്കാർ. കാർഷിക അവശിഷ്‌ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ രജിസ്‌റ്റർ ചെയ്‌ത മുഴുവൻ കേസുകളും റദ്ദാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി അറിയിച്ചു. 'വൈക്കോൽ...

അന്തരീക്ഷ മലിനീകരണം; നടപടികളുമായി ഡെൽഹിയും അയൽ സംസ്‌ഥാനങ്ങളും

ഡെൽഹി: രൂക്ഷമായ അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുന്നതിനുള്ള നടപടികളുമായി ഡെൽഹിയും അയൽ സംസ്‌ഥാനങ്ങളും. അൻപത് ശതമാനം സർക്കാർ ജീവനക്കാർക്ക് വർക് ഫ്രം ഹോം അനുവദിക്കുമെന്ന് സംസ്‌ഥാന സർക്കാർ അറിയിച്ചു. വ്യവസായ ശാലകളും അടച്ചിടും. ഡെൽഹിയിലെ മുന്നൂറ്...

വർക്ക് ഫ്രം ഹോം നടപ്പാക്കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്താൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ഡെൽഹിയിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്‌ മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മഹാമാരിയെ തുടർന്നുള്ള സാഹചര്യത്തിൽ...

ഡെൽഹിക്ക് പിന്നാലെ മുംബൈയും; വായു ഗുണനിലവാരം മോശമാകുന്നു

മുംബൈ: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡെൽഹിക്ക് പുറമേ മുംബൈയിലും സ്‌ഥിതി ഗുരുതരം. കഴിഞ്ഞ തിങ്കളാഴ്‌ച മുംബൈയിലെ കൊളാബയിൽ ഡെൽഹിയേക്കാൾ രൂക്ഷമായ വായു മലിനീകരണമാണ് റിപ്പോർട് ചെയ്‌തത്‌. കൂടാതെ നാവികസേനാ കേന്ദ്രം സ്‌ഥിതി ചെയ്യുന്ന...

വായു മലിനീകരണം; ഡെൽഹിയിൽ സ്‌കൂളുകളും കോളേജുകളും അടച്ചു

ന്യൂഡെൽഹി: വായു മലിനീകരണം രൂക്ഷമായി തുടരുന്ന രാജ്യ തലസ്‌ഥാനത്ത് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ സ്‌കൂളുകളും കോളേജുകളും തുറക്കരുതെന്ന് വ്യക്‌തമാക്കി എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ. മലിനീകരണം ഉയർന്നതിനെ തുടർന്നാണ് വിവിധ മേഖലകളിൽ നിയന്ത്രണങ്ങൾ...

വായുമലിനീകരണം നിയന്ത്രിക്കാൻ നടപടി; മാലിന്യം കത്തിക്കുന്നത് ശിക്ഷാർഹം

മീററ്റ്: രാജ്യതലസ്‌ഥാനത്തിന് ശ്വാസംമുട്ടുകയാണ്. റോഡിലൂടെ വാഹനമോടിച്ച് പോകുമ്പോൾ പൊടിയും പുകയുമടിച്ച് കണ്ണ് നീറുന്നത് ആളുകൾക്ക് പതിവായിരിക്കുന്നു. സർക്കാർ പല നടപടികളുമായി മുന്നോട്ട് വരുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല. നവംബർ അഞ്ചിന് ദീപാവലി കഴിഞ്ഞ...
- Advertisement -