Fri, May 3, 2024
26.8 C
Dubai
Home Tags Delhi Air Pollution

Tag: Delhi Air Pollution

വായുമലിനീകരണം തുടരുന്നു; ഡെൽഹിയിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം

ന്യൂഡെൽഹി: വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. മാസത്തില്‍ ഒരു ദിവസമെങ്കിലും സൈക്കിളിലോ ബസിലോ ആളുകള്‍ യാത്ര ചെയ്യണമെന്ന് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്‌തമാക്കി....

ഡെൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; സ്‌കൂളുകൾ അടച്ചു, കർശന നിയന്ത്രണങ്ങൾ

ഡെൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ സഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ. സ്‌കൂളുകൾ ഒരാഴ്‌ചത്തേക്ക് അടച്ചു. സർക്കാർ ഓഫിസുകൾ അടുത്ത ഒരാഴ്‌ച വർക് ഫ്രം ഹോം വ്യവസ്‌ഥയിലാകും പ്രവർത്തിക്കുക. സ്വകാര്യ ഓഫിസുകളോട്...

ഡെൽഹി വായു മലിനീകരണം; കർഷകരെ പഴിച്ച് കേന്ദ്രം; വിമർശിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തെ വർധിച്ചു വരുന്ന വായു മലിനീകരണത്തിൽ കേന്ദ്ര സർക്കാരിന് രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഡെൽഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമായത് വീടുകളിൽ പോലും മാസ്‌ക് ധരിക്കാൻ ആളുകളെ നിർബന്ധിതരാക്കുക ആണെന്ന് ചീഫ്...

ഡെൽഹിയില്‍ മാറ്റമില്ലാതെ വായു മലിനീകരണ തോത്

ഡെൽഹി: രാജ്യതലസ്‌ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് അന്തരീക്ഷ മലിനീകരണ തോത്. വരും ദിവസങ്ങളില്‍ വായുവിന്റെ ഗുണനിലവാരം കൂടുതൽ ഗുരുതരമാകാനാണ് സാധ്യതയെന്ന് വിദഗ്‌ധർ പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അടിയന്തര കേന്ദ്ര ഇടപെടല്‍...

തലസ്‌ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്നു

ഡെൽഹി: തലസ്‌ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക 382ൽ എത്തി. അന്തരീക്ഷം മൂടിയ നിലയിലാണിപ്പോള്‍. കഴിഞ്ഞ കുറേയധികം ദിവസങ്ങളായി ഡെൽഹിയിൽ വായു മലിനീകരണ തോത് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. വായുവിന്റെ...

നേരിയ ആശ്വാസം; ഡെൽഹിയിലെ വായു മലിനീകരണ സൂചിക 372 ആയി

ന്യൂഡെൽഹി: ഡെൽഹിയിലെ വായു മലിനീകരണത്തിൽ നേരിയ പുരോഗതി. അന്തരീക്ഷ മലിനീകരണം ഗുരുതര വിഭാഗത്തിൽ നിന്ന് വളരെ മോശം വിഭാഗത്തിലെത്തി. ഇന്ന് രാവിലെ ഡെൽഹിയിലെ ആകെ വായുനിലവാര സൂചിക 372 ആണ്. കഴിഞ്ഞ ദിവസങ്ങളിൽ...

ഡെൽഹിയെ വരിഞ്ഞുമുറുക്കി വായു മലിനീകരണം; കുട്ടികളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍

ഡെൽഹി: ദീപാവലി ആഘോഷത്തിന് പിന്നാലെ ഡെൽഹിയില്‍ ഉയര്‍ന്ന അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു. മലിനീകരണം രൂക്ഷമായതോടെ ഡെൽഹിയിലെ 50 ശതമാനം കൗമാരക്കാര്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നുണ്ടെന്ന് ഐസിഎസ് ചെയര്‍മാന്‍ അരവിന്ദ്...

ഡെൽഹിയിലെ വായു സിഗരറ്റ് പുകയേക്കാൾ മാരകം; ഡോ. രൺദീപ് ഗുലേറിയ

ന്യൂഡെൽഹി: ഡെൽഹിയിലെ വായു സിഗരറ്റ് പുകയേക്കാൾ ദോഷകരമായി മാറിയെന്ന് എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ. ഉയർന്ന മലിനീകരണ തോത് കാരണം ഡെൽഹിയിൽ കോവിഡ് കേസുകൾ കൂടാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഡെൽഹി നിവാസികളുടെ...
- Advertisement -